"ഗവൺമെന്റ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Government Medical College, Thiruvananthapuram
വരി 71:
 
===മെഡിക്കൽ കോളേജ് ആശുപത്രി===
തെക്കൻ കേരളത്തിലെ പ്രമുഖവൈദ്യ ശുശ്രൂഷാ സ്ഥാപനമായ തിരുവനന്തപുരം മെഡിക്കൽ കോളേജ് തിരുവനന്തപുരം, കൊല്ലം ജില്ലകൾക്കു പുറമെ അതിർത്തിക്കടുത്തുള്ള തമിഴ്നാട്ടിലെ ജില്ലകൾക്കും പ്രധാന ആശ്രയമാണ്. ആശുപത്രിയുടെ ഭാഗമായി പ്രധാന ബ്ലോക്ക്, ഔട്ട് പേഷ്യന്റ് ബ്ലോക്ക്, ട്രോമ കെയർ, സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക്, പേവാർഡ് എന്നിവ പ്രവർത്തിക്കുന്നു. 3000ത്തിലധികം കിടക്കകളുള്ള ആശുപത്രി വർഷം തോറും 80000800000 രോഗികൾക്ക് ഇൻ പേഷ്യന്റ് സേവനവും 75,00,000 രോഗികളെ ഒ.പിയിലും ചികിത്സിക്കുന്നു.
 
===ശ്രീ അവിട്ടം തിരുനാൾ ആശുപത്രി===