"കീടനാശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
വിഷ തീവ്രതയുടെ അടിസ്‌ഥാനത്തിൽ, ഉപയോക്താക്കൾക്കും പൊതുജനനങ്ങൾക്കും പെട്ടന്ന് തിരിച്ചറിയുന്നതിലേക്കായി ഇവ സൂക്ഷിക്കുന്ന പാത്രങ്ങൾക്ക് പുറത്ത് ഉപയോഗിക്കുന്ന ലേബലുകൾക്കുള്ളിൽ , തീവ്രതയുടെ അവരോഹണ ക്രമമനുസ്സരിച്ചു ചുവപ്പ്‌, മഞ്ഞ, നീല പച്ച നിറങ്ങളിലുള്ള ചതുര അടയാളം പ്രാമുഖ്യമായി അച്ചടിക്കണമെന്ന് നിയമം നിഷ്ക്കർഷിക്കുന്നു. ഈ സമചതുരത്തിന്റെ ഒരു കൂർത്ത അഗ്രം താഴേക്കായിരിക്കണം . നടുവിൽ കുറുകെ ഉള്ള വരയുടെ മുകൾ വശം വെള്ള നിറമായിരിക്കണം. അതിൽ വിഷം എന്ന് വിവിധ ഭാഷകളിൽ വലിയ അക്ഷരത്തിൽ രേഖപ്പെടുത്തിയിരിക്കണം. കുറുകെ ഉള്ള വരയ്ക്കു താഴെ, വിഷ തീവ്രതയുടെ അടിസ്‌ഥാനത്തിൽ ചുവപ്പ്‌, മഞ്ഞ, നീല, പച്ച നിറങ്ങളിലുള്ള പ്രതലം അച്ചടിച്ചിരിക്കണം.
 
‌==പ്രധാനമായും ചുവന്ന‌ചുവന്ന ലേബലിലുളള കീടനാശിനികൾ==. '''കാർബമൈട്''' ( carbamate )ഇനത്തിൽ പെട്ടവയാണ്
ഇവ കാർബമൈട് ( carbamate )ഇനത്തിൽ പെട്ടവയാണ്
* ആൽടികാര്ബ് (Aldicarb )
* ബെന്ദിയോകാര്ബ് ([Bendiocarb )
"https://ml.wikipedia.org/wiki/കീടനാശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്