"കീടനാശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
വിഷ തീവ്രത, പ്രവർത്തന രീതി, രാസഘടന, ജൈവം/അജൈവം എന്നിവയെ അടിസ്ഥാനമാക്കി ഇവയെ വിവിധങ്ങളായി തരംതിരിച്ചിരിക്കുന്നു.
==വിഷ തീവ്രത==
വിഷ തീവ്രതയുടെ അടിസ്‌ഥാനത്തിൽ, ഉപയോക്താക്കൾക്കും പൊതുജനനങ്ങൾക്കും പെട്ടന്ന് തിരിച്ചറിയുന്നതിലേക്കായി ഇവ സൂക്ഷിക്കുന്ന പാത്രങ്ങൾക്ക് പുറത്ത് ഉപയോഗിക്കുന്ന ലേബലുകൾക്കുള്ളിൽ , തീവ്രതയുടെ അവരോഹണ ക്രമമനുസ്സരിച്ചു ചുവപ്പ്‌, മഞ്ഞ, നീല പച്ച നിറങ്ങളിലുള്ള ചതുര അടയാളം പ്രാമുഖ്യമായി അച്ചടിക്കണമെന്ന് നിയമം നിഷ്ക്കർഷിക്കുന്നു.‌കാർബോഫിറാൻ ഫോറേട്ട് സമചതുരത്തിന്റെ ഒരു കൂർത്ത അഗ്രം താഴേക്കായിരിക്കണം . നടുവിൽ കുറുകെ ഉള്ള വരയുടെ മുകൾ വശം വെള്ള നിറമായിരിക്കണം. അതിൽ വിഷം എന്ന് വിവിധ ഭാഷകളിൽ വലിയ അക്ഷരത്തിൽ രേഖപ്പെടുത്തിയിരിക്കണം. കുറുകെ ഉള്ള വരയ്ക്കു താഴെ, ഫ്യൂറഡാൻവിഷ തീവ്രതയുടെ അടിസ്‌ഥാനത്തിൽ ചുവപ്പ്‌, ഹൈറ്ററാതികോൻമഞ്ഞ, മോണോനീല, കോർപിറ്റോഫോസ്‌പച്ച എന്നിവയാണുനിറങ്ങളിലുള്ള പ്രതലം അച്ചടിച്ചിരിക്കണം. . ‌==പ്രധാനമായും ചുവന്ന ലേബലിലുളള കീടനാശിനികൾ==.
ഇവ കാർബമൈട് ( carbamate )ഇനത്തിൽ പെട്ടവയാണ്
* ആൽടികാര്ബ് (Aldicarb )
* ബെന്ദിയോകാര്ബ് ([Bendiocarb )
* കാർബോഫൂറാൻ അഥവാ [[ഫ്യുറഡാൻ‍]] (Carbofuran )
* കാർബാറിൽ (Carbaryl )
* ഡിഒക്സോകാര്ബ് (Dioxacarb )
* ഫിനോബൂകര്ബ് (ഫെനോബുകാര്ബ്)
* ഫെനോക്സി കാര്ബ് (എനൊക്ഷ്യ്കര്ബ)
* ഐസോപ്രൊകാര്ബ് ((ഇസോപ്രോകാര്ബ്)
* മെതോമയിൽ (മേതോമ്യ്ൽ)
 
==പ്രവർത്തന രീതി==
==രാസഘടന==
"https://ml.wikipedia.org/wiki/കീടനാശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്