"എച്ച്.എ.എൽ. തേജസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: HAL Tejas >>> തേജസ്സ് (വിമാനം): മലയാളം തലക്കെട്ട് നൽകുന്നു.
No edit summary
വരി 1:
{{prettyurl|HAL Tejas}}
[[Image:HAL_Tejas.jpg|thumb|right|ഹിന്ദുസ്ഥാൻ എയറോനോടിക്സ് തേജസ്‌]]
ഒരു ഇന്ത്യൻ നിർമിതമായ ഭാരം കുറഞ്ഞ വിവിധോദ്ദേശ്യ യുദ്ധ വിമാനമാണ് '''ഹിന്ദുസ്ഥാൻ എയറോനോടിക്സ് തേജസ്‌''. '''എയറോനോടിക്കൽ ഡവേലോപ്മെൻറ് ഏജൻസി''' (Aeronautical Development Agency) രൂപകല്പന ചെയ്യ്ത് '''ഹിന്ദുസ്ഥാൻ എയറോനോടിക്സ്''' (Hindustan Aeronautics Limited (HAL)) ആണ് ഇതു നിർമിച്ചത്‌. 1980 ആരംഭിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്‌ (Light Combat Aircraft (LCA)) എന്ന സംരംഭത്തിൽ നിന്നാണ് തേജസ്‌ ഉണ്ടായത്. ലയിറ്റ് കോംബാറ്റ് എയർക്രാഫ്റ്റിനു തേജസ്‌ എന്ന നാമം നൽകിയത് മുൻ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന അടൽ ബീഹാരി വാജ്പേയ് ആണ്.
"https://ml.wikipedia.org/wiki/എച്ച്.എ.എൽ._തേജസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്