"ഫത്തിഹ് അക്കിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 15:
1973ൽ ജർമ്മനിയിലെ ഹാബെർഗിൽ തുർക്ക് വംശജരായ മാതാപിതാകൾക്ക് ജനിച്ചു.<ref name="NY Times">{{cite news|url=http://www.nytimes.com/2008/01/06/movies/awardsseason/06kuli.html?_r=2&oref=slogin|title=A hand that links Germans and Turks|work=[[The New York Times]]|date=6 January 2008|accessdate=6 April 2010 | first=Nicholas | last=Kulish}}</ref> 2000ൽ ഹാബെർഗ് കലാലയത്തിൽ നിന്നും വിഷ്വൽ കമ്മ്യൂണിഷനിൽ ബിരുദം നേടി. 1998ൽ ആദ്യ മുഴുനീള ചലച്ചിത്രം [[ഷോർട്ട് ഷാപ്പ് ഷോക്ക്]] പുറത്തിറങ്ങി. 2000ൽ യാത്രയും പ്രണയവും പ്രമേയമാക്കി [[ഇൻ ജൂലൈ]] എന്ന ചിത്രവും 2001ൽ ജന്മദേശത്തിലേക്ക് തിരിച്ചുപോകുന്ന യുവസംവിധായക്ന്റെ കഥ പറയുന്ന [[സോലിനോ]] എന്ന ചിത്രവും സവിധാനം ചെയ്തു. 2005ൽ പുറത്തിറങ്ങിയ [[ഹെഡ്-ഓൺ]] അന്താരാഷ്ട്ര ശ്രദ്ധയും നിരൂപക പ്രശംസയും നേടി. [[ഹെഡ്-ഓൺ]] 2004-ലെ ബെർലിൻ അന്താരാഷ്ട ചലച്ചിത്ര മേളയിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള [[സുവർണ്ണ കരടി]] പുരസ്ക്കാരവും ഏറ്റവും മികച്ച ചിത്രത്തിനുള്ള യൂറോപ്യൻ ചലചിത്ര പുരസ്ക്കാരവും നേടി.
 
2005-ൽ ഇസ്താംബുൾ സംഗീത സദസുകളെ ആസ്പ്തമാക്കി [[ക്രോസിങ്ങ് ദ ബ്രിഡ്ജ്; ദി സോൾ ഓഫ് ഇസ്താംബുൾ]] എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തു. 2007ൽ പുറത്തിറങ്ങിയ [[ദ എഡ്ജ് ഓഫ് ഹെവൻ]] ആ വർഷത്തെ കാൻസ് അന്താരാഷ്ട്ര് ചലച്ചിത്രമേളയിൽ ഏറ്റവും മികച്ച തിരകഥയ്ക്കുള്ള പുരസ്ക്കാരത്തിന് അർഹമായി.<ref name="cannes-2007.com">{{cite web|url=http://www.festival-cannes.com/en/archives/ficheFilm/id/4430083/year/2007.html|title=Festival de Cannes: The Edge of Heaven|work=www.festival-cannes.com|accessdate=19 December 2009}}</ref><ref name="Guardian">{{cite news|url=http://film.guardian.co.uk/apnews/story/0,,-6664469,00.html|title=Film about abortion takes Cannes' prize|work=[[guardian.co.uk|Guardian Unlimited]]|date=27 May 2007 | location=London}} {{dead link|date=April 2010}}</ref> [[ദ എഡ്ജ് ഓഫ് ഹെവൻ]] 2007ലെ യൂറോപ്യൻ പാർലിമെന്റ് നൽകുന്ന പ്രഥമ [[ലക്സ് ചലച്ചിത്ര പുരസ്ക്കാരവും]] നേടി.<ref name="EP">{{cite web|url=http://www.europarl.europa.eu/sides/getDoc.do?language=EN&type=IM-PRESS&reference=20071023IPR12109|title=And the LUX Prize for European cinema goes to… "Auf der anderen Seite" ("On the Edge of Heaven")|work=[[European Parliament]]|date=24 October 2007|accessdate=6 April 2010}}</ref> 2009ൽ പുറത്തിറങ്ങിയ [[സോൾ കിച്ചൻ]] വെനീസ് അന്താരാഷ്ടട്ര ചലച്ചിത്രമേളയിൽ പ്രത്യേക ജൂറി പുരസ്ക്കാരത്തിന് അർഹമായി. .
 
==ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/ഫത്തിഹ്_അക്കിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്