"പനിനീർ ചാമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
}}
 
മിർട്ടേസിയ സസ്യകുടുംബത്തിൽപെട്ട [[ചാമ്പ|ചാമ്പയുടെ]] വർഗ്ഗത്തിൽ‌പ്പെട്ട ഒരിനമാണ്‌ '''പനിനീർച്ചാമ്പ''' സിസിജിയം ജമ്പോസ് (''Syzygium jambos''). ഒരു കുറ്റിച്ചെടിയുടെ വർഗ്ഗമാണെങ്കിലും 25 മീറ്റർ ഉയരം വരെ ഉയരത്തിൽ വളരാറുണ്ട്. ഇതിന്റെ ഫലത്തിന്‌‍ [[പനിനീർ|പനിനീരിന്റെ]] സ്വാദും ഗന്ധവും ഉണ്ട്. അതുകൊണ്ട് ഇംഗ്ലീഷിൽ '''റോസ് ആപ്പിൾ മരം''' (Rose apple Tree) എന്നാണിതിനെ പറയുന്നത്. <ref>
http://www.hort.purdue.edu/newcrop/morton/rose_apple.html
</ref>
"https://ml.wikipedia.org/wiki/പനിനീർ_ചാമ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്