"പനിനീർ ചാമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.3) (യന്ത്രം ചേർക്കുന്നു: lt:Rausvasis gvazdikmedis പുതുക്കുന്നു: vi:Roi hoa vàng
വരി 28:
== രൂപവിവരണം ==
ഏകദേശം പത്തുമീറ്റർവരെ ഉയരത്തിൽ ഇതിനു വളരാൻ കഴിയും. ഇതിൻറെ ഇലകൾ നീണ്ടു രണ്ടറ്റവും കൂർത്തിരിക്കും. പൂക്കൾ അനവധി കേസരങ്ങളോടെ വിരിഞ്ഞു നിൽക്കുന്നതു കാണാൻ നല്ല ഭംഗിയാൺ. കായ്കൾ പച്ചകലർന്ന ഇളം മഞ്ഞ നിറവും ഉരുണ്ടതുമായിരിക്കും. മാംസള ഭാഗത്തിനു ഉള്ളിലായി ഒരു വലിയ വിത്ത് ഉണ്ടായിരിക്കും.
== ഉപയോഗങ്ങൾ==
== ആവാസവ്യവസ്ഥ ==
ജാം, ജെല്ലി, സിറപ്പ്, അച്ചാർ എന്നിവയുടെ നിർമ്മാണത്തിനായി പനിനീർ ചാമ്പ ഉപയോഗിക്കുന്നു.
 
==ചിത്രങ്ങൾ==
 
"https://ml.wikipedia.org/wiki/പനിനീർ_ചാമ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്