"ഉപയോക്താവിന്റെ സംവാദം:ShajiA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

828 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
 
[[ഏഴാറ്റുമുഖം പ്രകൃതിഗ്രാമം]] ഈ ലേഖനത്തിന് എന്താണ് ശ്രദ്ധേയതാ പ്രശ്നം എന്നു വിശദമാക്കാമോ? --[[ഉപയോക്താവ്:Ranjithsiji|Ranjithsiji]] 07:25, 5 മേയ് 2011 (UTC)
 
ഈ പ്രകൃതിഗ്രാമം എന്നത് ktdc യുടെ ഒരു പ്രോജക്റ്റാണ്. ചാലക്കുടിപ്പുഴയിൽ ഏഴാറ്റുമുഖം ഡാമിനിരുവശവുമുള്ള പൂന്തോട്ടങ്ങളാണിവ. ഒരെണ്ണെം എറണാകുളം ജില്ലയിലും ഒരെണ്ണം തൃശൂർ ജില്ലയിലും. മൂക്കന്നൂർ പഞ്ചായത്തിലുള്ളതാണ് ഏഴാറ്റുമുഖം പ്രകൃതിഗ്രാമം. --[[User:Neon|<span style="color:blue">Ranjith Siji - Neon</span>]] &raquo; [[User talk:Neon|<span style="color:orange;font-weight:bold;">Discuss</span>]] 04:06, 6 മേയ് 2011 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/960509" എന്ന താളിൽനിന്ന് ശേഖരിച്ചത്