"നഹുഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഹൈന്ദവം ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
No edit summary
വരി 1:
{{prettyurl|Nahusha}}
ചന്ദ്രൻറെചന്ദ്രന്റെ മകൻ ബുധൻ. ബുധൻറെബുധന്റെ മകൻ [[പുരൂരവസ്സ്]], പുരൂരവസ്സിൻറെപുരൂരവസ്സിന്റെ മകൻ [[ആയുസ്സ്]]. ആയുസ്സിൻറെആയുസ്സിന്റെ മകനാണ് [[ചന്ദ്രവംശം|ചന്ദ്രവംശത്തിലെ]] പ്രശസ്തനായ '''നഹുഷൻ''' ({{lang-sa|नहुष}}). ഇദ്ദേഹത്തിൻറെഇദ്ദേഹത്തിന്റെ അമ്മയുടെ പേര് ഇന്ദുമതി അഥവാ [[സ്വർഭാനു]] കുമാരി.
 
മുനിമാരെ അപമാനിക്കുകവഴി [[പെരുമ്പാമ്പ്|പെരുമ്പാമ്പായി]] മാറിയ നഹുഷനെ, [[ധർമ്മപുത്രർ]] വനവാസകാലത്ത് കാണാനിടവരുകയും ശാപമോക്ഷം ലഭിക്കുകയും ചെയ്യുന്നു. താൽക്കാലികമായുണ്ടാകുന്ന ഉയർച്ചയിൽ മതിമറന്ന് അധഃപതനത്തിലേക്ക് കൂപ്പുകുത്തുന്ന [[മനുഷ്യൻ|മനുഷ്യരുടെ]] പ്രതീകമായാണ് നഹുഷനെ കരുതുന്നത്.
"https://ml.wikipedia.org/wiki/നഹുഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്