"തണ്ണീർമുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

172 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
{{prettyurl|Thanneermukkom}}
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽപ്പെട്ട]] [[ചേർത്തല താലൂക്ക്|ചേർത്തല താലൂക്കിലെ]] [[കഞ്ഞിക്കുഴി]] ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്താണ് '''തണ്ണീർമുക്കം'''. [[തണ്ണീർമുക്കം വടക്ക്]], [[കൊക്കോതമംഗലം]] എന്നീ വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന ഈ പഞ്ചായത്തിന് 18.9 ച.കി.മീ. വിസ്തൃതിയുണ്ട്. പഞ്ചായത്ത് ആസ്ഥാനം: തണ്ണീർമുക്കം ജെട്ടി.
[[പ്രമാണം:Thanneermukkam a view.jpg|right|300px|thumb|തണ്ണീർമുക്കത്തുനിന്നുള്ള ഒരു ദൃശ്യം]]
 
== അതിരുകൾ ==
1,319

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/960356" എന്ന താളിൽനിന്ന് ശേഖരിച്ചത്