"ഇന്ത്യയുടെ ഭരണഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,902 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
122.181.3.126 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
(ചെ.) (122.181.3.126 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്)
[[പ്രമാണം:Flag of India.svg|right|180px]]
{{Politics of India}}
 
== രൂപവത്കരണ പശ്‌ചാത്തലം ==
[[1946|1946-ലെ]] [[കാബിനെറ്റ്‌ മിഷൻ പദ്ധതി|കാബിനെറ്റ്‌ മിഷൻ പദ്ധതിയുടെ]] കീഴിൽ രൂപവത്കരിച്ച ഭരണഘടനാ നിർമ്മാണസഭയെയായിരുന്നു (കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി) '''ഇന്ത്യൻ ഭരണഘടന''' രൂപവത്കരിക്കുന്നതിനുള്ള ചുമതല ഏൽപിച്ചത്‌. ഈ സഭയിലെ അംഗങ്ങളിൽ പ്രാദേശിക നിയമസഭകളിൽ നിന്നും അവയിലെ അംഗങ്ങൾ തിരഞ്ഞെടുത്തവരും, നാട്ടുരാജ്യങ്ങളുടെയും മറ്റു പ്രദേശങ്ങളുടെയും പ്രതിനിധികളും, ഉണ്ടായിരുന്നു. ആകെ 389 അംഗങ്ങളുണ്ടായിരുന്ന സഭയുടെ അംഗത്വം പിന്നീട് [[ഭാരതം]] വിഭജിക്കപ്പെട്ടപ്പോൾ 299 അംഗങ്ങളായി ചുരുങ്ങി.
സഭയുടെ ഉദ്ഘാടനയോഗം 1946, ഡിസംബർ 9-നു് ചേർന്നു. [[ഡോ.സച്ചിദാനന്ദ സിൻഹ]] ആയിരുന്നു സഭയുടെ അന്ന് താത്കാലിക ചെയർമാൻ. 1946 ഡിസംബർ 11-നു് ‍[[ഡോ. രാജേന്ദ്രപ്രസാദ്‌|ഡോ. രാജേന്ദ്രപ്രസാദിനെ]] സഭയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
29 ഓഗസ്റ്റ്, [[1947|1947-നു്]] സഭ, അന്നത്തെ നിയമമന്ത്രിയും പട്ടികജാതി നേതാവുമായിരുന്ന [[ഡോ.ബി.ആർ.അംബേദ്‌കർ|ഡോ.ബി.ആർ.അംബേദ്‌കറിന്റെ]] നേതൃത്വത്തിൽ ഒരു ഡ്രാഫ്റ്റിംഗ്‌ കമ്മിറ്റി രൂപവത്കരിച്ചു. ശ്രീ. [[ബി.എൻ.റാവു]] ആയിരുന്നു ഭരണഘടനാ ഉപദേശകൻ‌.
 
ഇന്ത്യൻ ഭരണഘടന എന്ന ദൌത്യം പൂർത്തിയാക്കാൻ കൃത്യം രണ്ടു വർഷം, പതിനൊന്ന് മാസം, പതിനേഴ്‌ ദിവസം വേണ്ടി വന്നു. ആകെ 165 ദിവസങ്ങളിലായി സഭയുടെ ചർച്ചകൾ പരന്നു കിടക്കുന്നു. ഇവയിൽ 114 ദിവസവും കരട് ഭരണഘടനയുടെ ചർച്ചയയിരുന്നു നടന്നത്. കരടു ഭരണഘടനയിൽ 7,635 ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടു. 2,437 ഭേദഗതികൾ തീരുമാനിക്കപ്പെട്ടു. ഭരണഘടനയുടെ ആദ്യപകർപ്പ്‌ [[1948]] ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചു.
 
[[1949]] നവംബർ 26-ന്‌ ഘടകസഭ ഡ്രാഫ്‌റ്റിംഗ്‌ കമ്മിറ്റി രൂപവത്കരിച്ച ഭരണഘടന അംഗീകരിക്കുകയും, സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും നവംബർ 26-ാം തീയതി ഭാരതത്തിൽ നിയമ ദിനമായി ആചരിക്കുന്നത്.
 
ഭാരതത്തിന്റെ ഭരണഘടന സഭയുടെ അംഗങ്ങൾ ഒപ്പുവക്കുന്നത് [[1950]] ജനുവരി 25-നാണ്‌‍. തുടർ‍ന്ന് ഭരണഘടനാ പ്രഖ്യാപനവും, ഭരണഘടന പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്‌തത്‌ 1950 ജനുവരി 26-നായിരുന്നു. ഇതിന്റെ ഓർമ്മക്ക് എല്ലാ വർഷവും ജനുവരി 26-ാം തീയതി ഭാരതം റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നു.
ഘടകസഭയുടെ അന്തിമ അംഗീകാരം ലഭിക്കുമ്പോൾ, ഇന്ത്യൻ ഭരണഘടനയിൽ 395 വകുപ്പുകളും, 8 പട്ടികകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ഇപ്പോൾ, 400-ലേറെ വകുപ്പുകളും 12 പട്ടികകളും ഭരണഘടനയിലുണ്ട്‌. ഏറ്റവും അധികം ഭേദഗതികൾക്കു വിധേയമായ ഭരണഘടനയും ഭാരതത്തിന്റെ തന്നെ.
 
[http://164.100.24.208/ls/condeb/debates.htm ഭരണഘടനാനിർമ്മാണസഭയിൽ നടന്ന ചർച്ചകൾ ] ഭരണഘടനയുടെ അർത്ഥം മനസ്സിലാക്കാൻ ഏറ്റവും സഹായകമായവയാണ്.
 
== പ്രത്യേകതകൾ ==
 
== ഭരണഘടനാ ശിൽപികൾ ==
dr.ambedkar
 
==ഭരണഘടന==
=== ആമുഖം ===
[[ne:भारतीय संविधान]]
[[no:Indias grunnlov]]
[[ru:Конституция Индии]]
[[ru
[[sv:Indiens grundlag]]
[[ta:இந்திய அரசியலமைப்பு]]
[[te:భారత రాజ్యాంగం]]
[[uk:Конституція Індії]]
58

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/960216" എന്ന താളിൽനിന്ന് ശേഖരിച്ചത്