"ശ്യാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
1938-ൽ ഒരു തമിഴ് ക്രിസ്ത്യൻ കുടുംബത്തിലാണ് ശ്യാം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ രണ്ടുപേരും അധ്യാപകരായിരുന്നു. മലയാളിയായ തന്റെ അമ്മയിൽ നിന്നാണ് അദ്ദേഹം സംഗീതം പഠിച്ചത്.
 
നാടകട്രൂപ്പുകളിൽ ഒരു വയലനിസ്റ്റ് ആയിട്ടാണ് അദ്ദേഹം സംഗീതരംഗത്തേക്ക് പ്രവേശിപ്പിക്കുന്നത്. എം.എസ്. വിശ്വനാഥനാണ് അദ്ദേഹത്ത് ചലച്ചിത്രരംഗത്തേക്ക് കൊണ്ടുവന്നത്. പിന്നീട് ദക്ഷിണാമൂർത്തി, ബാബുരാജ്, ദേവരാജൻ, എസ്.എം. സുബ്ബൈയ നായിഡു, രാമമൂർത്തി തുടങ്ങി നിരവധി സംഗീതസംവിധായകർക്ക് വേണ്ടി അദ്ദേഹം വയലനിസ്റ്റ് ആയി പ്രവർത്തിച്ചു.
 
1968-ൽ പുറത്തിറങ്ങിയ ''എട്രികൾ ജാഗ്രതൈ'' എന്ന തമിഴ് ചിത്രമാണ് അദ്ദേഹം സംഗീതസംവിധാനം ചെയ്യുന്ന ആദ്യചിത്രം. മധു സംവിധാനം ചെയ്ത ''മാന്യ ശ്രീ വിശ്വാമിത്രൻ'' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിൽ ആദ്യമായി സംഗീതസംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിലെ ''കേട്ടില്ലേ കോട്ടയത്തൊരു'' എന്ന ഗാനം വളരെ പ്രസിദ്ധി നേടി. പിന്നീട് എഴുപതികളിലും എൺപതുകളിലുമായി മലയാളത്തിലും മറ്റ് ഭാഷകളിലും അനവധി ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നു.
 
==പുരസ്കാരങ്ങൾ==
Line 34 ⟶ 36:
 
[[വർഗ്ഗം:മലയാള ചലച്ചിത്ര സംഗീതസംവിധായകർ]]
[[വർഗ്ഗം:മികച്ച സംഗീതസംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
 
[[en:Shyam (composer)]]
"https://ml.wikipedia.org/wiki/ശ്യാം" എന്ന താളിൽനിന്ന് ശേഖരിച്ചത്