"എറണാകുളം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുത്ത്
വരി 1:
[[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയംസഭാമണ്ഡലമാണ്നിയമസഭാമണ്ഡലമാണ് '''എറണാകുളം നിയമസഭാമണ്ഡലം'''. ഈ മണ്ഡലം; കൊച്ചി താലൂക്കിൽ കൊച്ചി നഗരസഭയുടെ 26-ആം വാർഡും കണയന്നൂർ താലൂക്കിലെ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ പഞ്ചായത്തും]] ഇതേ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 27-30 വരേയും 32,35, 52 മുതൽ 66 വരേയുമുള്ള വാർഡുകൾ അടങ്ങിയിരിക്കുന്നു. <ref>[http://www.ceo.kerala.gov.in/ernakulam.html District/Constituencies- Ernakulam District]</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/എറണാകുളം_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്