"ശ്യാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
|Past_members =
}}
മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ സംഗീതസംവിധായകനാണ് '''ശ്യാം''' എന്നറിയപ്പെടുന്ന '''സാമുവേൽ ജോസഫ്'''. തമിഴ് നാട്ടിലെ മൈലാപൂരാണ് അദ്ദേഹത്തിന്റെ സ്വദേശം. മലയാളത്തിനു പുറമെ തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി മൂന്നൂറിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. അനവധിനിരവധി ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്.
 
==ജീവിതരേഖ==
1938-ൽ ഒരു തമിഴ് ക്രിസ്ത്യൻ കുടുംബത്തിലാണ് ശ്യാം ജനിച്ചത്.
[[വർഗ്ഗം:മലയാള ചലച്ചിത്ര സംഗീതസംവിധായകർ]]
 
[[en:Shyam (composer)]]
"https://ml.wikipedia.org/wiki/ശ്യാം" എന്ന താളിൽനിന്ന് ശേഖരിച്ചത്