"ഏഴാറ്റുമുഖം പ്രകൃതിഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[തൃശ്ശൂർ ജില്ല|തൃശൂർ ജില്ലയിലെ]] [[മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്|മൂക്കന്നൂർ പഞ്ചായത്തിൽ]] [[ചാലക്കുടി പുഴ|ചാലക്കുടി പുഴയുടെ]] കരയിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രമാണ് '''ഏഴാറ്റുമുഖം പ്രകൃതിഗ്രാമം'''. ചാലക്കുടിപ്പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന തടയണയുടെ ഇരുവശത്തുമായി നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഉദ്യാനവും കുട്ടികൾക്കായുള്ള പാർക്കും ഉൾപ്പെട്ടതാണ് ഇവിടം. കാലടി പ്ലാന്റേഷൻ എസ്റ്റേറ്റിലാണ് ഈ വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. അങ്കമാലിയിൽ നിന്നും മൂക്കന്നൂർ വഴി [[അതിരപ്പിള്ളി വെള്ളച്ചാട്ടം|അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള]] വഴിയിലാണ് പ്രകൃതിഗ്രാമം. വിനോദസഞ്ചാരികൾക്ക് പുഴയിൽ ഇറങ്ങുവാനും കുളിക്കുവാനുമുള്ള സൗകര്യം ഇവിടെയുണ്ട്.
 
[[കെ.ടി.ഡി.സി.]] വക എല്ലാ ദിവസവും ഇവിടേയ്ക്ക് പ്രത്യേക ടൂർ പാക്കേജ് ലഭ്യമാണ്<ref>http://www.ktdc.com/tours.php</ref>.
==ചിത്രശാല==
<gallery>
"https://ml.wikipedia.org/wiki/ഏഴാറ്റുമുഖം_പ്രകൃതിഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്