"വാസുപ്രദീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നിലവിലുണ്ടായിരുന്ന തിരിച്ചുവിടൽ താളിലേക്ക് തലക്കെട്ടു മാറ്റം: വാസു പ്രദീപ് >>> [[വാസുപ്രദീപ...
വരി 2:
 
==ജീവിതരേഖ==
[[1931]] [[നവം‌ബർ 13]]ന് [[കണ്ണൂർ|കണ്ണൂരിലെ]] [[ചാല|ചാലയിൽ]] ജനനം.[[കോഴിക്കോട്]] [[പുതിയറ]] ബി.ഇ.എം.എൽ.പി സ്കൂൾ, സാമൂതിരി ഹൈസ്കൂൾ എന്നിവിടങ്ങളിലെ സ്കൂൾ പഠനം.തുടർന്ന് മദിരാശി ഗവർമെന്റിന്റെ ചിത്രമെഴുത്ത് ഫ്രീ ഹാന്റ് ലോവർ, ഹയർ പരീക്ഷകൾ പാസായി.
സാമൂതിരി ഹൈസ്കൂൾ എന്നിവിടങ്ങളിലെ സ്കൂൾ പഠനം.തുടർന്ന് മദിരാശി ഗവർമെന്റിന്റെ ചിത്രമെഴുത്ത് ഫ്രീ ഹാന്റ് ലോവർ, ഹയർ
പരീക്ഷകൾ പാസായി.
 
[[1951]]ൽ കോഴിക്കോട് [[മിഠായിത്തെരുവ്|മിഠായിത്തെരുവിൽ]] '''പ്രദീപ് ആർട്സ്''' എന്ന ചിത്രകലാസ്ഥാപനം തുടങ്ങി. [[1955]] മുതൽ [[ആകാസവാണി|ആകാശവാണിയിൽ]] നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്യുന്നു.
 
[[1955]] മുതൽ [[ആകാസവാണി|ആകാശവാണിയിൽ]] നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്യുന്നു.
2011 മേയ് 3 - ന് കോഴിക്കോട് സഹകരണ ആശു​പത്രിയിൽ ചൊവ്വാഴ്ച രാവിലെ 9 മണിക്ക് അന്തരിച്ചു<ref>http://www.mathrubhumi.com/online/malayalam/news/story/918065/2011-05-04/kerala</ref>.
 
== നാടകങ്ങൾ ==
"https://ml.wikipedia.org/wiki/വാസുപ്രദീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്