"സാംസ്കാരിക വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,186 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
+
(ചെ.) (തുടക്കം)
 
(ചെ.) (+)
|order=st
}}
[[1966]] - [[1976]] കാലഘട്ടത്തിൽ [[ചൈന|ചൈനയിൽ]] [[മാവോ സേതൂങ്ങ്‌|മാവോ സേതൂങ്ങിന്റെ]] നേതൃത്വത്തിൽ അരങ്ങേറിയ സാമൂഹിക-രാഷ്ട്രീയ വിപ്ലവത്തെയാണ് '''സാംസ്കാരിക വിപ്ലവം'''(Cultural Revolution ({{zh|c=文化大革命}}), എന്ന് വിളിക്കുന്നത്. സോഷ്യലിസം വ്യാപകമാക്കി, മുതലാളിത്തത്തിന്റെ അവശിഷ്ടങ്ങളെ ചൈനയിൽനിന്നും തുടച്ചുമാറ്റാനും ചൈനീസ് പാർട്ടിക്കകത്ത് മാവോയിസ്റ്റ് ചിന്താഗതി ഊട്ടിയുറപ്പിക്കുവാനുമായാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാനായിരുന്ന മാവോ സാംസ്കാരിക വിപ്ലവം വിഭാവനം ചെയ്തത്.<!--Set into motion by Mao Zedong, then Chairman of the Communist Party of China, it was designed to further advance socialism in the country by removing capitalist elements from Chinese society, and reinstate Maoist orthodoxy within the Party. The movement brought chaos, as social norms largely evaporated and the previously established political institutions disintegrated at all levels of government.
 
The Revolution was launched in May 1966. Mao alleged that bourgeois elements were permeating the government and society at large, aiming to restore capitalism. He insisted that these "revisionists" be removed through violent class struggle. China's youth then responded to Mao's appeal by forming Red Guard groups around the country. The movement then spread into the military, urban workers, and the Communist Party leadership itself. It resulted in widespread factional struggles in all walks of life. In the top leadership, it led to a mass purge of senior officials who were accused of deviating from the socialist path, most notably Liu Shaoqi and Deng Xiaoping. During the same period Mao's personality cult grew to immense proportions.
-->
മുതലാളിത്തം പുനസ്ഥാപിക്കാനായി ശ്രമിക്കുന്ന ശക്തികൾക്കെതിരെ വർഗ്ഗസമരത്തിനായി 1966 മേയ് മാസത്തിലാണ് മാവോ ആഹ്വാനം ചെയ്തത്.
{{Hist-stub}}
[[വർഗ്ഗം:ചൈനയുടെ ചരിത്രം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/959441" എന്ന താളിൽനിന്ന് ശേഖരിച്ചത്