"അണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
==അണ്ഡങ്ങൾ രൂപംകൊള്ളുന്നത്==
[[File:Acrosome reaction diagram en.svg|thumb|250px|right|പുരുഷബീജങ്ങൾ അണ്ഡപ്രവേശനത്തിന്]]
ജർമിനൽ എപ്പിത്തീലിയം (germinal epithelium)<ref>[http://www.encyclo.co.uk/define/germinal%20epithelium ജർമിനൽ എപ്പിത്തീലിയം]</ref> എന്ന ഒരു പറ്റം കോശങ്ങളിൽ നിന്നാണ് അണ്ഡങ്ങൾ രൂപപ്പെടുന്നത്. കോശകേന്ദ്രം സ്ഥിതിചെയ്യുന്ന കോശദ്രവ്യവും അതിനെചുറ്റി കോശചർമവും സാധാരണ കോശങ്ങളിലെന്നപോലെ അണ്ഡത്തിലും കാണപ്പെടുന്നു. കോശദ്രവ്യത്തിലാണ് പീതകം കാണപ്പെടുക. കോശകേന്ദ്രത്തിന്റെ സ്ഥാനം പീതകത്തെ ആശ്രയിച്ചിരിക്കും. പീതകം കുറവുള്ളവയിൽ കോശകേന്ദ്രം അണ്ഡത്തിന്റെ കേന്ദ്ര ഭാഗത്തായിരിക്കും. എന്നാൽ പീതകം കൂടുതലുള്ളവയിൽ അത് സജീവധ്രുവ(animal pole)<ref>[http://www.answers.com/topic/animal-pole സജീവധ്രുവം]</ref> ത്തിലേക്കു മാറി കാണപ്പെടുന്നു. മധ്യപീതകാണ്ഡത്തിലാണെങ്കിൽ കേന്ദ്രഭാഗത്ത് പീതകമുള്ളതിനാൽ കോശകേന്ദ്രം ഒരുവശത്തേക്കു മാറിയാണ് സ്ഥിതിചെയ്യുന്നത്. കോശകേന്ദ്രത്തിലെ ക്രോമസോമുകളുടെ എണ്ണം സാധാരണകോശങ്ങളിൽ ഉള്ളതിന്റെ നേർപകുതിയായിരിക്കും നോ: ക്രമാർധഭംഗം
 
കോശദ്രവ്യത്തിന്റെ സ്ഥാനവും പീതകത്തിന്റെ സ്ഥാനത്തെ ആശ്രയിച്ചിരിക്കും. അന്ത്യപീതകാണ്ഡത്തിൽ കോശദ്രവ്യം സജീവധ്രുവത്തിൽ കാണുമ്പോൾ, കേന്ദ്രപീതകാണ്ഡത്തിൽ അത് പരിധിയിൽ ആയിരിക്കും.
"https://ml.wikipedia.org/wiki/അണ്ഡം" എന്ന താളിൽനിന്ന് ശേഖരിച്ചത്