"അണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ar, az, bg, br, bs, ca, ckb, cs, da, de, el, eo, es, et, eu, fa, fi, fr, gl, he, hi, hr, hy, id, is, it, ja, jv, ko, lt, mk, ms, nl, nn, no, oc, pl, pt, qu, ru, sh, simple, sk, sl, sr,
വരി 13:
 
ഇപ്രകാരം പൂർണവളർച്ചയെത്താത്ത ജീവികളാണ് ലാർവ (larva). ഇവ കാലക്രമേണ കായാന്തരണം (metamorphosis) ചെയ്തു പൂർണജീവി ആകുകയാണ് പതിവ്. ഉദാ. [[തവള]].
[[File:Sperm-egg.jpg|thumb|250px|right|പുരുഷബീജം അണ്ഡത്തിൽ പ്രവേശിക്കുന്നു]]
 
ജരായുജങ്ങൾ പൂർണവളർച്ചയെത്തിയ കുഞ്ഞുങ്ങളെയാണ് പ്രസവിക്കുക. ഇവയുടെ അണ്ഡം, മാതാവിന്റെ ശരീരത്തിനുള്ളിൽവച്ചുതന്നെ ബീജസങ്കലനവും പരിവർധനവും സംഭവിച്ച് പൂർണജീവിയായിത്തീരുന്നു. കുഞ്ഞുങ്ങൾ പൂർണവളർച്ചയെത്തിയതിനുശേഷം മാത്രമേ അമ്മയുടെ ശരീരത്തിൽനിന്നു പുറത്തുവരുന്നുള്ളു. ഉദാ. [[സസ്തനി|സസ്തനികൾ]].
 
"https://ml.wikipedia.org/wiki/അണ്ഡം" എന്ന താളിൽനിന്ന് ശേഖരിച്ചത്