"ചന്ദ്രിക ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
മുസ്‌ലിം ലീഗിന്റെ ഔദ്യോഗിക പത്രം എന്ന നിലയിൽ മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട വാർത്തകൾക്കും യു.ഡി.എഫ്‌ അനുകൂല വാർത്തകൾക്കും പ്രാധാന്യം നൽകുന്നുണ്ടെങ്കിലും മറ്റു വാർത്തകൾ തിരസ്‌കരിക്കാറില്ല. ആറാം പേജ്‌ "നിരീക്ഷണം" എന്ന പേരിൽ എഡിറ്റ്‌ പേജാണ്‌. വിദേശ വാർത്തകൾക്കായുള്ള "അന്തർദേശീയം", കായിക വാർത്തകൾക്കായുള്ള "സ്‌പോർട്‌സ്‌" എന്നിവ പ്രത്യേക പേജുകളാണ്‌.
 
സിഎച്ച്‌കെ ബിസ്‌മി, സിഎച്ച്‌കെ തങ്ങൾ, സിഎച്ച്‌കെ മേച്ചേരി, സിഎച്ച്‌കെ ക്രസന്റ്‌ തുടങ്ങിയവയാണ്‌ ചന്ദ്രിക ഉപയോഗിക്കുന്ന ഫോണ്ടുകൾ. ഓൺലൈൻ എഡിഷൻ യൂണികോഡ്‌ ഫോണ്ടുകൾ ഉപയോഗിക്കുന്നു. ഇവയിലെ മേച്ചേരി, വാഹനാപകടത്തിൽ അന്തരിച്ച മുൻ പത്രാധിപർ റഹീം മേച്ചേരിയുടെയും തങ്ങൾ, പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി [[മുഹമ്മദലി ശിഹാബ് തങ്ങൾ|ശിഹാബ്‌ തങ്ങളുടെയുംതങ്ങളുടെ]]യും ഓർമയായി നൽകിയതാണ്‌.
 
==ആഴ്‌ചപ്പതിപ്പ്‌==
കലാ സാഹിത്യ സാംസ്‌കാരിക വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചന്ദ്രിക ആഴ്‌ചപ്പതിപ്പ്‌ പ്രസിദ്ധമാണ്‌. [[സി.എച്ച്‌.മുഹമ്മദ്‌കോയ]] പത്രാധിപരായിരുന്നു. [[എം.ടി. വാസുദേവൻ നായർ]], [[എം. മുകുന്ദൻ]], [[വി.കെ.എൻ]], [[വൈക്കം മുഹമ്മദ്‌ ബഷീർ]], [[എൻ.എസ്‌ മാധവൻ]] തുടങ്ങി മലയാളത്തിലെ മുൻനിര സാഹിത്യകാരന്മാരെല്ലാം എഴുതിയിരുന്ന ആഴ്‌ചപ്പതിപ്പ്‌ ഇടക്കാലത്ത്‌ മുടങ്ങിയിരുന്നു. 2011 ഏപ്രിൽ 23-ന്‌ ആഴ്‌ചപ്പതിപ്പിന്റെ പുനഃപ്രകാശനം എം.ടി വാസുദേവൻ നായർ <ref>http://www.mathrubhumi.com/online/malayalam/news/story/903381/2011-04-24/kerala</ref> നിർവഹിച്ചു . ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌ ആണ്‌ ഇപ്പോൾ ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപർ.
 
== മറ്റു പ്രസിദ്ധീകരണങ്ങൾ ==
"https://ml.wikipedia.org/wiki/ചന്ദ്രിക_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്