"ചന്ദ്രിക ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
|political position =
|publisher =
[[പ്രമാണം:ഉദാഹരണം.jpg]]
|editor =
|circulation =
|headquarters = [[Kozhikode|കോഴിക്കോട്]]
വരി 17:
}}
 
കോഴിക്കോട്‌ ആസ്ഥാനമായുള്ള മുസ്‌ലിം പ്രിന്റിംഗ്‌ ആന്റ്‌ പബ്ലിഷിംഗ്‌ കമ്പനി പുറത്തിറക്കുന്ന മലയാള ദിനപത്രമാണ്‌ ചന്ദ്രിക. [[മുസ്ലിം ലീഗ്|മുസ്ലിം ലീഗിന്റെ]] ഔദ്യോഗിക പത്രമാണ്‌.
[[മുസ്ലിം ലീഗ്|മുസ്ലിം ലീഗിന്റെ]] ഔദ്യോഗിക പത്രമാണ്‌ '''ചന്ദ്രിക'''. നിരവധി എഡിഷനുകളുണ്ട്. ഗൾഫിൽ മിഡിൽ ഈസ്റ്റ് ചന്ദ്രിക എന്ന പേരിലിറങ്ങുന്നു.
കേരളത്തിൽ കോഴിക്കോട്‌, കണ്ണൂർ, മലപ്പുറം, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ നിന്നും വിദേശത്ത്‌അറേബ്യൻ ഗൾഫിൽ ദുബൈ, ബഹ്‌റൈൻബഹ്‌റിൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു. ഗൾഫിൽ 'മിഡിലീസ്റ്റ്‌ ചന്ദ്രിക' പ്രസിദ്ധീകരിക്കുന്നുഎന്ന പേരിലാണ്‌ പുറത്തിറങ്ങുന്നത്‌. ടി.പി ചെറൂപ്പയാണ്‌ നിലവിലെ മുഖ്യനിലവിൽ പത്രാധിപർമുഖ്യപത്രാധിപർ.
 
== ചരിത്രം ==
1934 ൽ [[തലശ്ശേരി]] യിൽ നിന്ന് സ്വതന്ത്ര വാരിക എന്ന നിലയിലാണ് 'ചന്ദ്രിക'യുടെ തുടക്കം.1938 ൽ ദിനപത്രമായി.‍1948‍ 1948 ൽ [[കോഴിക്കോട്|കോഴിക്കോട്ടുനിന്നായി]] പ്രസിദ്ധീകരണം.1950 ൽ ചന്ദ്രിക ആഴ്ചപതിപ്പ് തുടക്കം കൊണ്ടു.ഇടക്കാലത്ത് ചന്ദ്രിക ആഴ്ചപതിപ്പ് മുടങ്ങിപോയങ്കിലും കൂടുതൽ മികച്ച രീതിയിൽ 1993 മുതൽ പുന:പ്രസിദ്ധീകരക്കപ്പെടാൻ തുടങ്ങി.
 
കേരളത്തിൽ കോഴിക്കോട്‌, കണ്ണൂർ, മലപ്പുറം, കൊച്ചി തിരുവനന്തപുരം എന്നീ നഗരങ്ങളിൽ നിന്നും വിദേശത്ത്‌ ദുബൈ, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നും ചന്ദ്രിക പ്രസിദ്ധീകരിക്കുന്നു. ടി.പി ചെറൂപ്പയാണ്‌ നിലവിലെ മുഖ്യ പത്രാധിപർ.
==ഉള്ളടക്കം==
മുസ്‌ലിം ലീഗിന്റെ ഔദ്യോഗിക പത്രം എന്ന നിലയിൽ മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട വാർത്തകൾക്കും യു.ഡി.എഫ്‌ അനുകൂല വാർത്തകൾക്കും പ്രാധാന്യം നൽകുന്നുണ്ടെങ്കിലും മറ്റു വാർത്തകൾ തിരസ്‌കരിക്കാറില്ല. ആറാം പേജ്‌ "നിരീക്ഷണം" എന്ന പേരിൽ എഡിറ്റ്‌ പേജാണ്‌. വിദേശ വാർത്തകൾക്കായുള്ള "അന്തർദേശീയം", കായിക വാർത്തകൾക്കായുള്ള "സ്‌പോർട്‌സ്‌" എന്നിവ പ്രത്യേക പേജുകളാണ്‌.
 
സിഎച്ച്‌കെ ബിസ്‌മി, സിഎച്ച്‌കെ തങ്ങൾ, സിഎച്ച്‌കെ മേച്ചേരി, സിഎച്ച്‌കെ ക്രസന്റ്‌ തുടങ്ങിയവയാണ്‌ ചന്ദ്രിക ഉപയോഗിക്കുന്ന ഫോണ്ടുകൾ. ഓൺലൈൻ എഡിഷൻ യൂണികോഡ്‌ ഫോണ്ടുകൾ ഉപയോഗിക്കുന്നു.
 
==ആഴ്‌ചപ്പതിപ്പ്‌==
കലാ സാഹിത്യ സാംസ്‌കാരിക വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചന്ദ്രിക ആഴ്‌ചപ്പതിപ്പ്‌ പ്രസിദ്ധമാണ്‌. സി.എച്ച്‌ മുഹമ്മദ്‌ കോയ പത്രാധിപരായിരുന്നു. എം.ടി വാസുദേവൻ നായർ, എം. മുകുന്ദൻ, വി.കെ.എൻ, വൈക്കം മുഹമ്മദ്‌ ബഷീർ, എൻ.എസ്‌ മാധവൻ തുടങ്ങി മലയാളത്തിലെ മുൻനിര സാഹിത്യകാരന്മാരെല്ലാം എഴുതിയിരുന്ന ആഴ്‌ചപ്പതിപ്പ്‌ ഇടക്കാലത്ത്‌ മുടങ്ങിയിരുന്നു. 2011 ഏപ്രിൽ 23-ന്‌ ആഴ്‌ചപ്പതിപ്പിന്റെ പുനഃപ്രകാശനം എം.ടി വാസുദേവൻ നായർ നിർവഹിച്ചു. ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌ ആണ്‌ ഇപ്പോൾ ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപർ.
 
== മറ്റു പ്രസിദ്ധീകരണങ്ങൾ ==
"https://ml.wikipedia.org/wiki/ചന്ദ്രിക_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്