"ചന്ദ്രിക ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
== ചരിത്രം ==
1934 ൽ [[തലശ്ശേരി]] യിൽ നിന്ന് സ്വതന്ത്ര വാരിക എന്ന നിലയിലാണ് 'ചന്ദ്രിക'യുടെ തുടക്കം.1938 ൽ ദിനപത്രമായി.‍1948 ൽ [[കോഴിക്കോട്|കോഴിക്കോട്ടുനിന്നായി]] പ്രസിദ്ധീകരണം.1950 ൽ ചന്ദ്രിക ആഴ്ചപതിപ്പ് തുടക്കം കൊണ്ടു.ഇടക്കാലത്ത് ചന്ദ്രിക ആഴ്ചപതിപ്പ് മുടങ്ങിപോയങ്കിലും കൂടുതൽ മികച്ച രീതിയിൽ 1993 മുതൽ പുന:പ്രസിദ്ധീകരക്കപ്പെടാൻ തുടങ്ങി.
കേരളത്തിൽ കോഴിക്കോട്‌, കണ്ണൂർ, മലപ്പുറം, കൊച്ചി തിരുവനന്തപുരം എന്നീ നഗരങ്ങളിൽ നിന്നും വിദേശത്ത്‌ ദുബൈ, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നും ചന്ദ്രിക പ്രസിദ്ധീകരിക്കുന്നു. ടി.പി ചെറൂപ്പയാണ്‌ നിലവിലെ മുഖ്യ പത്രാധിപർ.
 
== മറ്റു പ്രസിദ്ധീകരണങ്ങൾ ==
"https://ml.wikipedia.org/wiki/ചന്ദ്രിക_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്