"നാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: sw:Nomino
+ -
വരി 1:
നാമം എന്നത് ഒരു സംസ്കൃതപദമാണ് [[വ്യാകരണം|വ്യാകരണത്തിൽ]] ദ്രവ്യത്തിന്റെയോ ക്രിയയുടെയോ ഗുണത്തിന്റെയോ പേരായ ശബ്ദത്തെ '''നാമം''' എന്ന് പറയുന്നു.
 
നാമങ്ങൾ നാലുവിധംനാലുവിധമാണുള്ളത്
 
# [[#ദ്രവ്യനാമം|ദ്രവ്യനാമം]]
വരി 16:
 
* '''സാമാന്യനാമം'''.
ഒരേയിനത്തില്പ്പെട്ടഒരേയിനത്തിൽപ്പെട്ട വസ്തുക്കൾക്കോ വ്യക്തികൽക്കോവ്യക്തികൾക്കോ പൊതുവായിപ്പറയുന്ന പേരാണ്‌ സാമാന്യ നാമം.
ഉദാ. പുഴ, നദി, മൃഗം, മനുഷ്യൻ.
 
* '''മേയനാമം'''.
ഒരു വ്യക്തിയായോ ജാതിയായോ സമൂഹമായോ തരം തിരിക്കനാവാത്തതാണ്തിരിക്കാനാവാത്തതാണ് മേയനാമം.
ഉദാ. വെയിൽ, മഴ, ഇരുട്ട്.
 
വരി 48:
 
ഉദാ: നീ , നിങ്ങൾ, താൻ.
* പ്രഥമപുരുഷസർവ്വനാ‍മംപ്രഥമപുരുഷസർവ്വനാമം (Third Person)
ആരെപ്പറ്റിപ്പറയുന്നുവോ അവർക്കു പകരം നിൽക്കുന്നു.ഉത്തമ , മദ്ധ്യമപുരുഷസർവ്വനാമങ്ങളൊഴികെ മറ്റെല്ലാം ഇതിൽ‌പ്പെടുന്നു.
 
"https://ml.wikipedia.org/wiki/നാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്