"പണിതീരാത്ത വീട് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ([[:വർഗ്ഗം:മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ചിത്രങ്ങൾ|മികച്ച മലയാളചലച്ചി)
No edit summary
 
1972-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ '''പണിതീരാത്ത വീട്'''. പാറപ്പുറത്ത് എഴുതിയ ''[[പണിതീരാത്ത വീട് (നോവൽ)|പണിതീരാത്ത വീട്]]'' എന്ന നോവലിന്റെ അനുകല്പനമാണ്‌ ഈ ചിത്രം. ചിത്രത്തിന്റെ തിരക്കഥയും പാറപ്പുറത്തിന്റേതായിരുന്നു. [[കെ.എസ്‌. സേതുമാധവൻ|കെ.എസ്‌. സേതുമാധവനാണ്‌]] ഇത് സം‌വിധാനം ചെയ്തത്. [[എം.എസ്. വിശ്വനാഥൻ]] സംഗീതസം‌വിധാനം നിർവ്വഹിച്ചു.
 
==അവാർഡുകൾ==
1972-ൽ താഴെപ്പറയുന്ന കേരള സർക്കാറിന്റെ അവാർഡുകൾ ഈ ചിത്രം നേടി<ref>http://www.prd.kerala.gov.in/stateawares.htm</ref>
* മികച്ച ഗായകൻ - പി. ജയചന്ദ്രൻ (സുപ്രഭാതം...)
*മികച്ച തിരക്കഥ
 
==ഗാനങ്ങൾ==
രചന: [[വയലാർ രാമവർമ്മ]]
[[Category:മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ചിത്രങ്ങൾ]]
[[Category:മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ചിത്രങ്ങൾ]]
[[en:Panitheeratha Veedu]]
134

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/958510" എന്ന താളിൽനിന്ന് ശേഖരിച്ചത്