"ബാഡ്മിന്റൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  9 വർഷം മുമ്പ്
==നിയമങ്ങൾ==
===കളിക്കളം===
[[File:Badminton court 3d small.png|right|thumb|400px250px|ബാഡ്മിന്റൺ കളിക്കളം]]
ദീർഘചതുര ആകൃതിയിലുള്ള കളിക്കളത്തെ (കോർട്ട്) വല രണ്ടായി വിഭജിക്കുന്നു. സാധാരണയായി ഡബിൾസിനും സിംൾസിനും വേണ്ടിയുള്ള അതിർത്തികൾ കളിക്കളത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഡബിൾസ് കോർട്ട് സിംഗിൾസിനേക്കാൾ വീതിയുള്ളതാണ്. എന്നാൽ രണ്ടിനും ഒരേ നീളമാണ്. ഡബിൾസ് കളിയിൽ പക്ഷേ സെർവിംഗ് അതിർത്തി സിംഗിൾസിനേക്കാൾ ചെറുതാണ്.
 
693

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/958488" എന്ന താളിൽനിന്ന് ശേഖരിച്ചത്