"അൽഫോൻസ് കണ്ണന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
== ജീവിതരേഖ ==
വൈദ്യുതി എത്തിയിട്ടില്ലാത്ത കേരളത്തിലെ കോട്ടയം ജില്ലയിൽ മണിമല ഗ്രാമത്തിൽ കെ.വി.ജോസഫിന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകനായി 1953 ജനിച്ചു. മലയാളം മീഡിയം സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. അദ്ദേഹത്തിൻറെ ജീവിതത്തിൽ ആദ്യ അദ്ഭുതം സംഭവിച്ചത് പത്താം തരത്തിൽ പഠിക്കുമ്പോഴായിരുന്നു. കേവലം 42% മാർക്ക് കിട്ടിയാണ്‌ പത്താം തരം വിജയിച്ചത്!. ശേഷം [[സാമ്പത്തിക ശാസ്ത്രത്തിൽ]] ബിരുദാനന്തര ബിരുദം നേടി. 1979-ൽ [[സിവിൽ സർവ്വീസ്]] പരീക്ഷ എട്ടാം റാങ്കോടെ വിജയിച്ചു.
 
=== കുടുംബ ജീവിതം ===
ദേവികുളം സബ്കളക്ടർ ആയിരിക്കുമ്പോഴായിരുന്നു അൽഫോണ്സിൻറെ വിവാഹം. ഭാര്യ ഷീല,അദ്ദേഹത്തിന്‌ രണ്ട് മക്കൾ ആകാശും,ആദർശും.
 
== ഒറ്റനോട്ടത്തിൽ ==
"https://ml.wikipedia.org/wiki/അൽഫോൻസ്_കണ്ണന്താനം" എന്ന താളിൽനിന്ന് ശേഖരിച്ചത്