"അൽഫോൻസ് കണ്ണന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
 
ശ്രീ.അൽഫോൻസ് കണ്ണന്താനത്തിന്റെ ആത്മകഥാ പുസ്തകമാണ്‌ [[ഇന്ത്യ മാറ്റത്തിൻറെ മുഴക്കം ]] (16th September 1996) ഡി.സി. ബുക്സാണിത് പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ 1996-ലാണ്‌ ആദ്യ പതിപ്പ് പുറത്തിറക്കിയത്. [[1995]]-ൽ ഈ പുസ്തകം എഴുതിയതിനു ശേഷം ശ്രീ.അൽഫോൻസിന്റെ ജീവിതത്തിൽ പലതും സംഭവിച്ചു. ബാബറി മസ്ജിദ് പൊളിച്ചതിന്‌ കുറ്റക്കാരൻ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്നു എന്നു പറയാൻ ധൈര്യം കാണിച്ചതിന്‌ സർവ്വീസിൽ നിന്നും മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. [[2006]]-ൽ സിവിൽ സർവ്വീസിൽ 8 വർഷം ബാക്കി നിൽക്കെ രാജി വെച്ച് രാക്ഷ്ട്രീയത്തിൽ കയറി മുപ്പത്തിരണ്ടാം ദിവസം വൻഭൂരിപക്ഷത്തോടെ [[കാഞ്ഞിരപ്പള്ളി എം.എൽ.എ]] ആയി.
 
=== പുസ്തകത്തെക്കുറിച്ച് ===
സാധാരണ ബ്യൂറോക്രാറ്റുകളിൽ നിന്ന് വ്യത്യസ്തനായ അദ്ദേഹം താൻ അലങ്കരിച്ച ഓരോ പദവിയിലും മറ്റുള്ളവരിൽ നിന്ന് തികഞ്ഞ വ്യത്യസ്തത പുലർത്തി. എങ്ങനെയാണ്‌ അത് സാധിച്ചതെന്ന് ഈ പുസ്തകത്തിൽ സരളമായി വിവരിക്കുന്നു. ഈ ആർജ്ജവമാണ്‌ അദ്ദേഹത്തിൻറെ നേട്ടങ്ങൾക്കെല്ലാം പിന്നിൽ. ഭാരതീയരെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുക എന്നതാണ്‌ ഈ ഗ്രന്ഥത്തിൻറെ ഉദ്ദേശ്യം. ഭ്രാന്തമായ സ്വപ്നങ്ങൾ കാണുകമാത്രമല്ല,അവയെ സാർത്ഥകമാക്കാൻ യത്നിക്കുകകൂടി വേണമെന്ന് അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നു.
 
പുസ്തകം നല്ല വിൽപന നേടി. അതിൻറെ പന്ത്രണ്ടാമത് എഡിഷൻ നവംബർ -2008-ൽ പുറത്തിറങ്ങി.
 
വിവർത്തനം : '''[[എം.പി. സദാശിവൻ]]'''
Line 55 ⟶ 60:
 
താളുകൾ : 300
 
വില : Rs.130
 
== അവലംബം ==
"https://ml.wikipedia.org/wiki/അൽഫോൻസ്_കണ്ണന്താനം" എന്ന താളിൽനിന്ന് ശേഖരിച്ചത്