"ഇങ്ക്‌സ്കേപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
ഒരു [[വെക്ടർ]] [[ഗ്രാഫിക്സ്]] [[സോഫ്റ്റ്‌വെയർ|സോഫ്റ്റ്‌വെയറാണ്‌]] ഇങ്ക്‌സ്കേപ്പ്. ഗ്നു സാർവ്വജനിക അനുമതിപത്രം അനുസരിച്ചാണ്‌ ഇത് വിതരണം ചെയ്യപ്പെടുന്നത്. [[എക്സ്.എം.എൽ]] , [[എസ്.വി.ജി]], [[സി.എസ്.എസ്]]. മാനദണ്ഡങ്ങൾ അനുസരിച്ചുകൊണ്ടുതന്നെ ഒരു ശക്തമായ ഗ്രാഫിക്സ് ഉപകരണമായി നിലകൊള്ളുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.
 
[[ലിനക്സ്]] പോലെയുള്ള [[യൂണിക്സ്]] സമാന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ, [[മൈക്രോസോഫ്റ്റ് വിൻഡോസ്]] എന്നിവ കൂടാതെ [[മാക് ഒ.എസ്. ടെൻ|മാക് ഓ.എസ്. X]] ഉം പ്രവർത്തിക്കുന്ന ഒരു ബഹുപ്ലാറ്റ്ഫോം ആപ്ലിക്കേഷനാണ്‌ ഇങ്ക്‌സ്കേപ്പ്.<ref>{{cite web|url=http://wiki.inkscape.org/wiki/index.php/FAQ#What_platforms_does_Inkscape_run_on.3F |title=FAQ - Inkscape Wiki |publisher=Wiki.inkscape.org |date= |accessdate=2009-10-22}}</ref> ഇതിന്റെ എസ്.വി.ജി., സി.എസ്.എസ്., എന്നിവയുടെ പിന്തുണ പൂർണ്ണമല്ല. ആനിമേഷനുള്ള പിന്തുണ ഇതുവരെ ഇതിൽ ചേർക്കപ്പെട്ടിട്ടില്ല. പതിപ്പ് 0.47 മുതൽ എസ്.വി.ജി., ഫോണ്ടുകൾ നിർമ്മിക്കുവാനുള്ള അടിസ്ഥാന സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ക്‌സ്കേപ്പ് ബഹുഭാഷകൾ, പ്രത്യേകിച്ച് സങ്കീർണ്ണ ലിപികളെ പിന്തുണയ്ക്കുന്നുണ്ട്. ഈ സൗകര്യം ഇപ്പോഴത്തെ പല കൊമേഴ്സ്യൽ സോഫ്റ്റ്‌വെയറുകളിൽ പോലും ഉൾക്കൊള്ളിക്കപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്‌.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇങ്ക്‌സ്കേപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്