"വേലായുധൻ പണിക്കശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'1934 മാർച്ച് 30-ന് ജനിച്ചു. 1956 മുതൽ 1991 വരെ മലബാർ ലോക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) {{ആധികാരികത}} എന്ന ഫലകം ചേർത്തു
വരി 1:
{{ആധികാരികത|date=2011 മേയ്}}
1934 മാർച്ച് 30-ന് ജനിച്ചു. 1956 മുതൽ 1991 വരെ മലബാർ ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂർ ബ്രാഞ്ച് ലൈബ്രറിയിൽ ലൈബ്രേറിയൻ. ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്‌‌ലോർ എന്നീ വിഭാഗങ്ങളിലായി മുപ്പതിലധികം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിക്ക കൃതികൾക്കും കേരളസാഹിത്യ അക്കാദമിയിൽ നിന്നും, കേരള സർക്കാറിൽ നിന്നും പാരിതോഷികങ്ങളും , പ്രസിദ്ധീകരണസഹായങ്ങളും ലഭിച്ചിട്ടുണ്ട്. ആർക്കിയോളജി സ്റ്റേറ്റ് അഡ്വൈസറി ബോർഡിൽ അംഗമായിരുന്നു. ആർക്കൈവ്സ് ഡിപ്പാർട്ടുമെന്റിന്റെ റീജണൽ റിക്കോ‌‌ർഡ്സ് കമ്മറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ വൈസ് പ്രസിഡന്റായും, അഡ്മിനിസ്‌‌ട്രേറ്റീവ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 'താളിയോല' എന്ന ത്രൈമാസികം നടത്തിയിരുന്നു.
"https://ml.wikipedia.org/wiki/വേലായുധൻ_പണിക്കശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്