"വരുണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ദിദി എന്നതു ദൈത്യന്മാരുടെ മാതാവാണു അദിദി ആണു ആദിത്യൻ മാരുടെ മാതാവ്
No edit summary
വരി 22:
}}
 
[[സമുദ്രം|സമുദ്രത്തിന്റെയും]] [[ജലം|ജലത്തിന്റെയും]] അധിപതിയായ ദേവനാണ്‌ ഹിന്ദു‍വിശ്വാസമനുസരിച്ച് '''വരുണൻ'''. പശ്ചിമദിൿപാലകനും വരുണനാണ്‌. പ്രജാപതി കാശ്യപനും അദിതിക്കും പിറന്ന ദ്വാദശാദിത്യന്മാരിൽ ഒരാളാണ്‌ വരുണൻ. വരുണന്റെ അനേകം ഭാര്യമാരെയും സന്താനങ്ങളെയും കുറിച്ച് വേദപുരാണങ്ങളിൽ പരാമർശമുണ്ട്. പ്രചേതസ്സ്, പാശി, യാദസാംപതി എന്നിങ്ങനെയാണ്‌ അമരകോശത്തിൽ വരുണന്റെ പര്യായങ്ങൾ.
 
 
== അവലംബം ==
"https://ml.wikipedia.org/wiki/വരുണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്