"വിക്കിപീഡിയ:പരിശോധനായോഗ്യത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
++ ലിങ്ക്
(ചെ.) (++ ലിങ്ക്)
|
<center>'''ചുരുക്കത്തില്‍'''</center>
#[[വിക്കിപീഡിയ:ലേഖനം|ലേഖനങ്ങളില്‍]] മറ്റേതെങ്കിലും വിശ്വാസയോഗ്യമായ സ്രോതസ്സുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യങ്ങളേ പരാമര്‍ശിക്കാവൂ.
#[[വിക്കിപീഡിയ:വിക്കിപീഡിയര്‍|ലേഖകര്‍]] പുതിയ കാര്യങ്ങള്‍ ചേര്‍ക്കുമ്പോള്‍ അവ ലഭിച്ച സ്രോതസ്സുകളെ കുറിച്ചും പരാമര്‍ശിക്കാന്‍ ശ്രദ്ധിക്കുക, അല്ലെങ്കില്‍ ആരെങ്കിലും അവയില്‍ സംശയിച്ചേക്കാം.
#ഇത്തരത്തില്‍ ലേഖകരുടെ കൈയിലാണ് ലേഖനത്തിന്റെ വിശ്വാസ്യത ഇരിക്കുന്നത്. അവയുടെ വിശ്വാസ്യത സംശയിക്കുന്നവരുടെ കൈയിലല്ല.
#<strike>മലയാളം വിക്കിപീഡിയ അതിന്റെ ബാല്യാവസ്ഥയിലായതിനാല്‍ ലേഖനങ്ങള്‍ [[വിക്കിപീഡിയ:സമവായം|സമവായം]] പ്രാപിക്കുന്നതിനേ കുറിച്ചേ തത്ക്കാലം ചിന്തിക്കുന്നുള്ളു. എന്നാല്‍ ആരെങ്കിലും വസ്തുതകളില്‍ സംശയിച്ചാല്‍ സ്രോതസ്സ് ചേര്‍ക്കേണ്ടതാണ്</strike>
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/95759" എന്ന താളിൽനിന്ന് ശേഖരിച്ചത്