"ചെവിക്കായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
*അനേകതരം [[ബാക്ടീരിയ|ബാക്ടീരിയകളുടെ]] വളർച്ച ചെവിക്കായം തടസ്സപ്പെടുത്തുന്നത് മൂലം രോഗാണുവിമുക്തമായ കർണ്ണാന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്നു.
 
==ആരോഗ്യപ്രശ്നസാധ്യതകൾ==
==ആരോഗ്യപ്രശ്ന സാധ്യതകൾ==
# കേൾവിക്കുറവ് അനുഭവപ്പെടാനുള്ളകേൾവിക്കുറവിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ചെവിക്കായത്തിന്റെ അമിതോൽപ്തിയാണ്അമിതസ്രാവമാണു്. ശ്രവണോപകരണങ്ങൾ പലപ്പോഴും ഫലം ചെയ്യാത്തതും ഉപയോക്താക്കളിൽ കാണപ്പെടുന്ന അമിതസ്രവം മൂലമാണ്.<br/>
# സ്വയം ചികിൽസാശ്രമങ്ങൾ പരാജയപ്പെടുന്നത് കർണ്ണരോഗങ്ങൾ ഉണ്ടാവാൻ കാരണമായി ഭവിക്കാറുണ്ട്. ചെവിക്കായം നീക്കം ചെയ്യാനുള്ള ശ്രമത്തിൽ കർണ്ണാന്തരത്തിൽ മൂർച്ചയേറിയതും അല്ലാതതുമായഅല്ലാത്തുമായ വസ്തുക്കൾ കടതുന്നത്കടത്തുന്നത് അപകടങ്ങൾ വിളിച്ചുവരുത്തുന്നു. കർണ്ണപടം പൊട്ടുക, ത്വക്കിനു മുറിവും പോറലുമേൽക്കുക തുടങ്ങിയ അവസ്ഥാവിശേഷങ്ങളും ഇതുമൂലം സംജാതമാവുന്നു.
{{Link GA|es}}
 
"https://ml.wikipedia.org/wiki/ചെവിക്കായം" എന്ന താളിൽനിന്ന് ശേഖരിച്ചത്