"റായ് ലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇത് ശരിയായ തിരുത്തൽ ആണ്
(ചെ.)No edit summary
വരി 16:
| occupation = ചലച്ചിത്ര അഭിനേത്രി
}}
'''ലക്ഷ്മി റായ്''' [[കർണാടക|കർണാടകത്തിലെ]] [[ബെൽഗാം|ബൽഗാമിൽ]] നിന്നുള്ള ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയും പരസ്യമോഡലുമാണ്. [[മലയാളം|മലയാള]]-[[തമിഴ്]] ചലച്ചിത്രരംഗത്ത് കൂടുതൽ സജീവം.
 
==ചലച്ചിത്ര ജീവിതം==
ചലച്ചിത്രരംഗത്ത് എത്തുന്നതിനുമുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്നു ലക്ഷ്മി റായ്. നിരവധി ടെലിവിഷൻ പരസ്യങ്ങളിൽ മോഡലായി. സിലിക്കൺ ഫൂട്ട്‌വെയർ, ജോസ്കോ ജ്വല്ലേഴ്സ്, ഇമ്മാനുവൽ സിൽക്സ് എന്നിവയുടെ പരസ്യങ്ങളിൽ മോഡലയി റായ് പ്രത്യക്ഷപ്പെട്ടു. [[2005]] ൽ തമിഴിലെ കർക കസദര എന്ന ചിത്രത്തിലൂടെയാണ് കന്നിയഭിനയം. പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇവയൊന്നും വേണ്ടത്ര വിജയംവരിച്ച ചിത്രങ്ങളായിരുന്നില്ല. [[2008]] ൽ പുറത്തിറങ്ങിയ അണ്ണൻ തമ്പി, [[ടു ഹരിഹർ നഗർ]] ([[2009]]), [[ചട്ടമ്പിനാട്]], [[ഇവിടം സ്വർഗ്ഗമാണ്]] (2009) എന്നീ ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്രരംഗത്തെ ഒന്നാംനിര നായികയായി ചുവടുറപ്പിച്ചു.
 
അണ്ണൻതമ്പി, ചട്ടമ്പിനാട്‌ തുടങ്ങിയ ചിത്രങ്ങളിൽ [[മമ്മൂട്ടി]]യോടൊപ്പം അഭിനയിച്ച ലക്ഷ്മി [[മോഹൻലാൽ|മോഹൻലാലിനൊപ്പം]] റോക്ക്‌ ആൻഡ്‌ റോൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. [[ജോഷി|ജോഷിയുടെ]] ക്രിസ്‌ത്യൻബ്രദേഴ്‌സ്‌, [[റോഷൻ ആൻഡ്രൂസ്|റോഷൻ ആൻഡ്രൂസിന്റെ]] [[കാസനോവ]], സഞ്‌ജീവ്‌ ശിവന്റെ യോദ്ധ-2 എന്നീ ചിത്രങ്ങളാണ് പുതുതായി പുറത്തിറങ്ങാനുള്ള ലക്ഷ്മി റായിയുടെ ചിത്രങ്ങൾ. മൂന്നു ചിത്രങ്ങളിലും [[മോഹൻലാൽ|മോഹൻലാലാണ്]] നായകൻ.
 
== ലക്ഷ്മി റായിയുടെ മലയാള ചിത്രങ്ങൾ ==
വരി 34:
|റോക്ക് & റോൾ
|ദയ ശ്രീനിവാസ്
|'''വിജയി''' [[ഏഷ്യാനെറ്റ്]] ഫിലിം അവാർഡ് :ഏറ്റവും നല്ല പുതുമുഖ നായിക
|-
|2008
വരി 59:
|[[ചട്ടമ്പിനാട്]]
|ഗൗരി
|'''വിജയി''' [[മാതൃഭൂമി]]-[[അമൃത ടി.വി.|അമൃത ടിവി]] അവാർഡ് :ഏറ്റവും നല്ല ജനപ്രിയ നായിക
|-
|[[2010]]
|[[ഇൻ ഗോസ്റ്റ് ഹൗസ് ഇൻ]]
|അതിഥി താരം
വരി 76:
|
|-
|[[2011]]
|[[കാസനോവ]]<ref>http://sify.com/movies/casanova-starts-in-dubai-news-malayalam-kkgu6Xfdcff.html?scategory=malayalam</ref>
|ഡിംപിള്
"https://ml.wikipedia.org/wiki/റായ്_ലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്