"കെ. ബാലചന്ദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇയക്കുനർ ശിഖരം
വരി 12:
==ജീവിതരേഖ==
===ആദ്യകാലജീവിതം===
1930 ജൂലൈ 9-ന് തഞ്ചാവൂരിലെ തമിഴ് ബ്രാഹ്മണകുടുംബത്തിൽ ദണ്ഡപാണിയുടെയും സരസ്വതിയുടെയും മകനായി ജനിച്ച ബാലചന്ദർ ചിദംബരം അണ്ണാമല യൂനിവേഴ്‌സിറ്റിയിൽനിന്ന് ബി.എസ്‌സി സുവോളജി ബിരുദം നേടിയ ശേഷം തിരുവാരൂർ ജില്ലയിലെ മുത്തുപ്പേട്ടയിൽ സ്‌കൂൾ അധ്യാപകനായാണ് ഔദ്യോഗികജീവിതം തുടങ്ങിയത്. അറുപതുകളിൽ അക്കൗണ്ടന്റ് ജനറൽ ഓഫിസിൽ സൂപ്രണ്ടായി ജോലിചെയ്തുകൊണ്ടിരുന്ന കാലത്ത് നാടകരചനയിലും സംവിധാനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
 
===ചലച്ചിത്രജീവിതം===
===കുടുംബം===
"https://ml.wikipedia.org/wiki/കെ._ബാലചന്ദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്