"കെ. ബാലചന്ദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
ജീവിതരേഖ
വരി 10:
}}
ഒരു പ്രമുഖ ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും സംവിധായകനും തിരക്കഥാകൃത്തുമാണ് '''കെ.ബാലചന്ദർ''' ‍(ഇംഗ്ലീഷ്:K. Balachander, തമിഴ്: கே. பாலசந்தர்) (ജനനം:9 ജൂലൈ 1930). തമിഴ്, തെലുഗു, കന്നഡ എന്നീ ദക്ഷിണേന്ത്യൻ ഭാഷകൾക്ക് പുറമേ ഹിന്ദിയിലും അദ്ദേഹം ചലച്ചിത്ര സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. അദ്ദേഹം തിരക്കഥയോ സംവിധാനമോ കൈകാര്യം ചെയ്ത ചിത്രങ്ങൾ ഏറെയും സങ്കീർണമായ വ്യക്തി ബന്ധങ്ങളോ സാമൂഹിക വിഷയങ്ങളോ ആസ്പദമാക്കിയുള്ളവയാണ്. [[കമലഹാസൻ]], [[രജനികാന്ത്]], [[പ്രകാശ് രാജ്]], [[വിവേക്]] തുടങ്ങി ഒട്ടേറെ പ്രശസ്ത നടന്മാരെ സിനിമയിൽ അവതരിപ്പിച്ചത് ബാലചന്ദറാണ്. കവിതാലയ പ്രൊഡക്ഷൻസ് എന്ന പേരിൽ അദ്ദേഹത്തിന് സ്വന്തമായി ഒരു ചലച്ചിത്ര നിർമ്മാണ കമ്പനിയുമുണ്ട്. ഇന്ത്യൻ സിനിമക്ക് , പ്രത്യേകിച്ച് തമിഴ് സിനിമക്ക് ധാരാളം സംഭാവനകൾ നൽകിയ അദ്ദേഹത്തിന് ദേശീയപുരസ്കാരങ്ങളടക്കമുള്ള നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. പത്മശ്രീ പുരസ്കാരം(1987), ദാദാ സാഹിബ് ഫാൽകെ അവാർഡ് (2011), ആന്ധ്രാപ്രദേശ് സർക്കാറിന്റെ എ.എൻ.ആർ നാഷണൽ അവാർഡ് തുടങ്ങിയവ അവയിൽ ചിലതാണ്. തമിഴ് സിനിമാലോകത്തെ കാരണവരായ കെ. ബാലചന്ദർ സഹപ്രവർത്തകർക്കിടയിൽ അറിയപ്പെടുന്നത് 'ഇയക്കുനർ ശിഖരം' എന്ന വിളിപ്പേരിലാണ്.
==ജീവിതരേഖ==
===ആദ്യകാലജീവിതം===
===ചലച്ചിത്രജീവിതം===
===കുടുംബം===
"https://ml.wikipedia.org/wiki/കെ._ബാലചന്ദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്