"കെ. ബാലചന്ദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
++
വരി 9:
|yearsactive = 1965 മുതൽ സജീവം
}}
ഒരു പ്രമുഖ ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും സംവിധായകനും തിരക്കഥാകൃത്തുമാണ് '''കെ.ബാലചന്ദർ''' ‍(ഇംഗ്ലീഷ്:K. Balachander, തമിഴ്: கே. பாலசந்தர்) (ജനനം:9 ജൂലൈ 1930). തമിഴ്, തെലുഗു, കന്നഡ എന്നീ ദക്ഷിണേന്ത്യൻ ഭാഷകൾക്ക് പുറമേ ഹിന്ദിയിലും അദ്ദേഹം ചലച്ചിത്ര സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. അദ്ദേഹം തിരക്കഥയോ സംവിധാനമോ കൈകാര്യം ചെയ്ത ചിത്രങ്ങൾ ഏറെയും സങ്കീർണമായ വ്യക്തി ബന്ധങ്ങളോ സാമൂഹിക വിഷയങ്ങളോ ആസ്പദമാക്കിയുള്ളവയാണ്. [[കമലഹാസൻ]], [[രജനികാന്ത്]], [[പ്രകാശ് രാജ്]], [[വിവേക്]] തുടങ്ങി ഒട്ടേറെ നടന്മാരെ സിനിമയിൽ അവതരിപ്പിച്ചത് ബാലചന്ദറാണ്. കവിതാലയ പ്രൊഡക്ഷൻസ് എന്ന പേരിൽ അദ്ദേഹത്തിന് സ്വന്തമായി ഒരു ചലച്ചിത്ര നിർമ്മാണ കമ്പനിയുമുണ്ട്. തമിഴ് സിനിമാലോകത്തെ കാരണവരായ കെ. ബാലചന്ദർ സഹപ്രവർത്തകർക്കിടയിൽ അറിയപ്പെടുന്നത് 'ഇയക്കുനർ ശിഖരം' എന്ന വിളിപ്പേരിലാണ്.
"https://ml.wikipedia.org/wiki/കെ._ബാലചന്ദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്