"വോട്ടിംഗ് യന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

142 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
 
===ബാറ്ററി വിഭാഗം===
ഈ ഭാഗത്ത് ഒരു പുറം മൂടി കാണാവുന്നതാണ്.ഈ പുറം മൂടി തുറന്നാൽ ബാറ്ററി ഘടിപ്പിക്കുന്ന ഭാഗം കാണാം 7.5 വോൾട്ട് -2 ആമ്പിയർ ബാറ്ററിയാണ് വോട്ടിംഗ് യന്ത്രത്തിന്റെ പ്രധാന ഊർജ്ജ ശ്രോതസ്സ്.ഇവിടെ രണ്ടുപിന്നുകൾ കാണുന്ന ഭാഗത്ത് ബാറ്ററി ഉറപ്പിക്കാവുന്നതാണ്.ബാറ്ററിയോട് തൊട്ടടുത്തായി കാണുന്ന "Cand Set" എന്ന ബട്ടൺ സ്ഥാനാർത്ഥികളുടെ എണ്ണം സെറ്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്നു. "Cand Set" യൂണിറ്റിനും ബാറ്ററി യൂണിറ്റിനും ഉള്ള പുറം മൂടികൾ മുദ്രവെച്ച് ബന്ധിക്കുന്നതിന് മൂടികളോടനുബന്ധിച്ച് സുഷിരങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
[[പ്രമാണം:Evmbatteryunit.jpg|thumb|right|175px|ബാറ്ററി യൂണിറ്റിന്റെ ചിത്രം ]]
 
===റിസൾട്ട് വിഭാഗം===
ഈ വിഭാഗവും രണ്ട് ഭാഗങ്ങളിലായി മൂടികളാൽ ബന്ധിച്ചിരിക്കുന്നു.മൂടികൾ തുറന്നു കഴിഞ്ഞാൽ മൂന്നു ബട്ടണുകൾ കാണാം .ഇതിൽ " Close" എന്ന കറുത്ത ബട്ടൺ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കുശേഷം വോട്ടിംഗ് ക്ലോസ് ചെയ്യുവാൻ ഉപയോഗിക്കുന്നു. തുടർന്നു കാണുന്ന "Result" എന്ന ബട്ടൺ തിരഞ്ഞെടുപ്പു ഫലം അറിയുന്നതിനും ,"Print" എന്ന ബട്ടൺ തിരഞ്ഞെടുപ്പു ഫലത്തിന്റെ പ്രിന്റ് എടുക്കുന്നതിനും ഉപയോഗിക്കുന്നു.
1,319

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/956661" എന്ന താളിൽനിന്ന് ശേഖരിച്ചത്