"ഗവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{വൃത്തിയാക്കേണ്ടവ}}
{{ആധികാരികത}}
[[പ്രമാണം:Gavidamimage.jpg||right|300px|thumb|ഗവിയിലെ ഡാമിന്റെ ചിത്രം]]
[[പ്രമാണം:Vallakkadavu check post.jpg|thumb|200px|വള്ളക്കടവിലെ[[കേരള വനം വകുപ്പ്|വനം വകുപ്പ്]] ചെക്ക് പോസ്റ്റ്.]]
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് '''ഗവി'''. [[പെരിയാർ കടുവ സംരക്ഷിത പ്രദേശം|പെരിയാർ ടൈഗർ റിസർവ്വിന്റെ]] ഭാഗമായ ഇവിടത്തെ ഏറ്റവും ആകർഷകം [[പുൽമേട്|പുൽമേടുകളാൽ]] സമൃദ്ധമായ ഇവിടുത്തെ മൊട്ടക്കുന്നുകളാണ്. ഇവിടെ നിന്നു നോക്കിയാൽ [[ശബരിമല|ശബരിമലയുടെ]] ഒരു വിദൂര ദർശനം ലഭിക്കും. കേരളത്തിലെ [[നിത്യഹരിത വനം|നിത്യഹരിത വനമേഖലയിലുൾപ്പെടുന്ന]] മേഖലയാണിവിടം. ആനകൾ സ്വൈര്യവിഹാരം നടത്തുന്ന സ്ഥലമാണിവിടം. കൂടാതെ [[പുലി]], [[കരടി]] മുതലായ കാട്ടുമൃഗങ്ങളെയും കാണുവാൻ കഴിയും.
 
[[തിരുവനന്തപുരം|തിരുവനന്തപുരത്തുനിന്നും]] [[എറണാകുളം|എറണാകുളത്തുനിന്നും]] വണ്ടിപ്പെരിയാറിലെക്ക് [[കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ|കെ .എസ്.ആർ.ടി.സി]] ക്ക് ബസ് സർവീസുണ്ട്. [[പത്തനംതിട്ട|പത്തനംതിട്ടയിൽ]] നിന്നും ഗവി വഴി വണ്ടിപ്പെരിയാറിലെക്ക് ഇപ്പൊൾ ബസ് സർവീസ് തുടങ്ങിയിട്ടുണ്ട്.
 
[[പ്രമാണം:Gavidamimage.jpg||right|300px|thumb|ഗവിയിലെ ഡാമിന്റെ ചിത്രം]]
 
==അവലംബം==
1,319

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/956650" എന്ന താളിൽനിന്ന് ശേഖരിച്ചത്