"ഗവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
{{ആധികാരികത}}
[[പ്രമാണം:Vallakkadavu check post.jpg|thumb|200px|വള്ളക്കടവിലെ[[കേരള വനം വകുപ്പ്|വനം വകുപ്പ്]] ചെക്ക് പോസ്റ്റ്.]]
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് '''ഗവി'''. [[പെരിയാർ ടൈഗർകടുവ റിസർവ്വ്സംരക്ഷിത പ്രദേശം|പെരിയാർ ടൈഗർ റിസർവ്വിന്റെ]] ഭാഗമായ ഇവിടത്തെ ഏറ്റവും ആകർഷകം [[പുൽമേട്|പുൽമേടുകളാൽ]] സമൃദ്ധമായ ഇവിടുത്തെ മൊട്ടക്കുന്നുകളാണ്. ഇവിടെ നിന്നു നോക്കിയാൽ [[ശബരിമല|ശബരിമലയുടെ]] ഒരു വിദൂര ദർശനം ലഭിക്കും. കേരളത്തിലെ [[നിത്യഹരിത വനം|നിത്യഹരിത വനമേഖലയിലുൾപ്പെടുന്ന]] മേഖലയാണിവിടം. ആനകൾ സ്വൈര്യവിഹാരം നടത്തുന്ന സ്ഥലമാണിവിടം. കൂടാതെ [[പുലി]], [[കരടി]] മുതലായ കാട്ടുമൃഗങ്ങളെയും കാണുവാൻ കഴിയും.
 
പക്ഷിനിരീക്ഷകർക്ക് ഏറ്റവും അനുയോജ്യമായ ഒരു പ്രദേശമാണിവിടം. [[മലമുഴക്കി വേഴാമ്പൽ]], [[മരംകൊത്തി]] മുതലായ 330 ഓളം ഗണങ്ങളിൽപ്പെട്ട പക്ഷികളുടെ ഒരു സഞ്ചയം തന്നെയുണ്ടിവിടെ.
"https://ml.wikipedia.org/wiki/ഗവി" എന്ന താളിൽനിന്ന് ശേഖരിച്ചത്