"സേവനാഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[പ്രമാണം:Noolput-00.jpg|thumb|250px|സേവനാഴി]]
ഒരു [[അടുക്കള]] ഉപകരണം ആണുആണ് ഇതുസേവനാഴി. പ്രധാനമയും [[ഇടിയപ്പം]] എന്ന പലഹാരം ഉണ്ടാക്കാൻ ആണു ഇതു ഉപയോഗിക്കുന്നത്. [[ഇടിയപ്പം|ഇടിയപ്പത്തിനു]] ചില നാട്ടിൽ നൂൽപ്പുട്ട് എന്നും പറയാറുണ്ട്. [[അലുമിനിയം]] കൊണ്ടോ [[വെങ്കലം|ഓട്]] എന്ന ലോഹസങ്കരം കൊണ്ടോ ഉള്ള സേവനാഴികൾ ലഭ്യമാണ്.
 
ഇതിനു രണ്ട് ഭാഗങ്ങൾ ഉണ്ട്. നാഴിയുടെ രൂപത്തിൽ അടിഭാഗത്തു ചെറിയ ചെറിയ ദ്വാരങ്ങൾ ഉള്ള ഒരു പാത്രവും അതിലേക്കു ഇറക്കാൻ കഴിയുന്ന മറ്റൊരു ഭാഗവും. നാഴിയുടെ രൂപത്തിലുള്ള പാത്രത്തിലേക്കു കുഴച്ച മാവു നിറച്ച് മറ്റേ ഭാഗം കൊണ്ട് അമർത്തുമ്പോൾ ദ്വാരങലിലൂടെ നൂൽ രൂപത്തിൽ അതു വെളിയിൽ വരുന്നു. ദ്വാരമുള്ള പാളി നീക്കം ചെയ്യാവുന്ന വിധത്തിൽ ഉള്ളതാണു. ഇതിനു അച്ച് എന്നാണു പറയുന്നതു. അച്ചുകളിലെ ദ്വാരത്തിന്റെ വലിപ്പത്തിനും രൂപത്തിനും അനുസരിച്ചു മുറുക്ക് (നുറുക്ക്), മധുരസേവ, പക്കാവട മുതലായ പലഹാരങൾ ഉണ്ടാക്കാൻ കഴിയും.
1,319

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/956585" എന്ന താളിൽനിന്ന് ശേഖരിച്ചത്