"ഏപ്രിൽ 30" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.2) (യന്ത്രം ചേർക്കുന്നു: kv:30 кос му
വരി 3:
 
== ചരിത്രസംഭവങ്ങൾ ==
*313 - [[റോം|റോമൻ]] ചക്രവർത്തിയായ ലിസിനിയസ് കിഴക്കൻ റോമാസാമ്രാജ്യം സം‌യോജിപ്പിച്ച് തന്റെ ഭരണത്തിനു കീഴിലാക്കി.
*1006 - രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും തിളക്കമേറിയ സൂപ്പർനോവ SN 1006 ലൂപ്പസ് കോൺസ്റ്റലേഷനിൽ പ്രത്യക്ഷപ്പെട്ടു.
*1492- [[സ്പെയിൻ]] ക്രിസ്റ്റഫർ കൊളംബസിനു പര്യവേഷണത്തിനുള്ള അനുമതി നൽകി.
*1803 - [[അമേരിക്ക]] ലൂയീസിയാന പ്രദേശം ഫ്രാൻസിൽ നിന്നു 15 മില്യൺ ഡോളറിനു വാങ്ങി.
*1945 - [[രണ്ടാം ലോകമഹായുദ്ധം]]: [[അഡോൾഫ് ഹിറ്റ്ലർ|ഹിറ്റ്ലറും]] ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു.
*1999 - [[കംബോഡിയ]] ആസിയാനിൽ ചേർന്നു.
 
== ജന്മദിനങ്ങൾ ==
"https://ml.wikipedia.org/wiki/ഏപ്രിൽ_30" എന്ന താളിൽനിന്ന് ശേഖരിച്ചത്