"കൈരളി ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
launch_date = |
founder = |
key_people = [[മമ്മൂട്ടി]](ചെയർമാൻ),[[ജോൺടി.ആർ. ബ്രിട്ടാസ്അജയൻ]](എം.ഡി)|,സി.വെങ്കടരാമൻ (സി.ഒ.ഒ.), എൻ.പി. ചന്ദ്രശേഖർ (ന്യൂസ് ഡയരക്ടർ)
<ref name="mat2" />|
website = [http://www.kairalitv.in കൈരളി ടി.വി.]
}}
Line 18 ⟶ 19:
[[മലയാളം|മലയാളത്തിലെ]] ഒരു ടെലിവിഷൻ ചാനലാണ്‌ '''കൈരളി ടി.വി'''.ഇതിന്‌ 2 ലക്ഷത്തിലധികം ഷെയർ ഉടമകൾ ഉണ്ട്. [[മലയാളം കമ്യൂണിക്കേഷൻസ്]] എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ്‌ ഈ ചാനൽ. ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ [[സി.പി.ഐ.എം.]] നിയന്ത്രിക്കുന്ന ചാനൽ ആണ്‌ ഇതെന്നും പറയപ്പെടുന്നു<ref>http://www.hinduonnet.com/2001/06/03/stories/0403211q.htm</ref>.
== സാരഥികൾ ==
പ്രശസ്ത ചലച്ചിത്ര നടൻ കൂടിയായ [[മമ്മൂട്ടി]] ചെയർമാനും,[[ജോൺടി.ആർ. ബ്രിട്ടാസ്അജയൻ]] മാനേജിങ് ഡയരക്ടറും,എഡിറ്ററുമായി പ്രവർത്തിക്കുന്നു.മറ്റു പ്രധാന സാരഥികൾ ഇവരാണ്‌.
*സി.വെങ്കടരാമൻ (സി.ഒ.ഒ.)
*എൻ.പി. ചന്ദ്രശേഖർ (ന്യൂസ് ഡയരക്ടർ)
*[[പ്രഭാവർമ്മ]]-ഡയരക്റ്റർ,ന്യൂസ് ആന്റ് കരന്റ്ആഫയേറ്സ്.
*[[ഷിബു ചക്രവർത്തി]]-അസ്സോസിയേറ്റ് ഡയരക്ടർ,പ്രോഗ്രാംസ്
*[[എൻ.പി. ചന്ദ്രശേഖരൻ]]-എക്സിക്യുട്ടീവ് എഡിറ്റർ
*[[സോമകുമാർ]]-എക്സിക്യുട്ടീവ് പ്രൊഡ്യൂസർ
*[[എബ്രഹാം മാത്യു]]-ചീഫ് കറസ്പോണ്ടണ്ടന്റ്<ref name="mat2">[http://www.mathrubhumi.com/story.php?id=183205 കൈരളി ടി.വി.യുടെ പുതിയ മേധാവികളെ തിരഞ്ഞെടുത്തു ]</ref>
== പ്രധാന ഓഫീസ് ==
[[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[ഈസ്റ്റ് ഫോർട്ട്|ഈസ്റ്റ് ഫോർട്ടിലാണ്‌]] കൈരളി ടി.വിയുടെ ആസ്ഥാനം.
"https://ml.wikipedia.org/wiki/കൈരളി_ടി.വി." എന്ന താളിൽനിന്ന് ശേഖരിച്ചത്