"മുത്തപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
== മുത്തപ്പനെ കുറിച്ചുള്ള ഐതീഹ്യങ്ങളും കേട്ടുകേൾവികളും ==
[[File:Muthappan-theyyam.JPG|right|thumb|200px|ക്ഷേത്രത്തിനു വലം വെക്കുന്ന മുത്തപ്പൻ തെയ്യം (വെള്ളാട്ടം)]]
 
തിരുവപ്പന, വെള്ളാട്ടം എന്നീ രണ്ടു ദൈവിക രൂപങ്ങളുടെ അവതാരമാണ് ശ്രീ മുത്തപ്പൻ എന്നാണ് വിശ്വാസം. തിരുവപ്പന, വെള്ളാട്ടം എന്നീ ദ്വന്ദ ദൈവിക രൂപങ്ങൾക്ക് [[മലബാർ|മലബാറിലെ]] [[തെയ്യംകാളിയാട്ടം|തെയ്യംകാളിയാട്ടവുമായി]] സാമ്യമുണ്ട്. ശ്രീ മുത്തപ്പൻ ഒരു ദൈവമാണെങ്കിലും രണ്ട് ദൈവിക രൂപങ്ങളെയാണ് പ്രതിനിധാനം ചെയ്യുക - മത്സ്യത്തിന്റെ രൂപത്തിലുള്ള കിരീടം വെച്ച് [[വിഷ്ണു|വിഷ്ണുവിനെയും]] ചന്ദ്രക്കലയുടെ രൂപത്തിലുള്ള കിരീടം വെച്ച് [[ശിവൻ|ശിവനെയും]].
 
വരി 34:
 
=== ക്ഷേത്രോത്സവ ഘോഷയാത്ര ===
പറശ്ശിനിക്കടവ് മുത്തപ്പന്റെ എല്ലാ വർഷവും നടക്കുന്ന ഉത്സവം തുടങ്ങുന്നത് തയ്യിൽ കുടുംബത്തിൽ നിന്നുള്ള ഒരു അംഗം കണ്ണൂരിലെ തങ്ങളുടെ കുടുംബ വീട്ടിൽ നിന്ന് പുറപ്പെട്ട് ക്ഷേത്രത്തിലെത്തി ദൈവങ്ങൾക്ക് പൂജ നടത്തുന്ന ചടങ്ങോടെ ആണ്.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/മുത്തപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്