"മുത്തങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ചിത്രം +
വരി 1:
{{toDisambig|മുത്തങ്ങ}}
[[File:Muthanga Forest1.JPG|right|thumb|250px|മുത്തങ്ങ വനം]]
[[പ്രമാണം:Muthanga.jpg|250px|right|thumb|മുത്തങ്ങയിലെ ആനവളർത്തൽ കേന്ദ്രത്തിലെ ദൃശ്യം]]
 
[[കേരളം|കേരളത്തിലെ]] [[വയനാട്]] ജില്ലയിലെ വയനാട് വന്യജീവി സങ്കേതത്തിലുള്ള ഒരു ഗ്രാമമാണ് '''മുത്തങ്ങ'''. [[സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരിയിൽ]] നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. മുത്തങ്ങ വന്യജീവികേന്ദ്രം കേരളത്തിന്റെ രണ്ടു അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവെക്കുന്നു. [[കർണ്ണാടകം|‍കർണ്ണാടകവും]] [[തമിഴ്നാട്|തമിഴ്നാടും]] കേരളവും ചേരുന്ന ഈ സ്ഥലത്തിനെ ട്രയാങ്കിൾ പോയിൻറ് എന്നാണ് വിളിക്കുന്നത്. [[കാട്ടുപോത്ത്]], [[മാൻ]], [[ആന]], [[കടുവ]] തുടങ്ങിയ ജീ‍വികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളിൽ കാണാം. പല ഇനങ്ങളിലുള്ള ധാരാളം [[പക്ഷി|പക്ഷികളും]] ഈ വന്യജീവി സങ്കേതത്തിലുണ്ട്.
വരി 11:
 
'''[[വയനാട് വന്യജീവി സങ്കേതം]]''' [[സുൽത്താൻ ബത്തേരി]]ക്ക് 16 കിലോമീറ്റർ കിഴക്കായി 344 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ പരന്നു കിടക്കുന്നു. ഏറ്റവും അടുത്തുള്ള വലിയ പട്ടണം സുൽത്താൻ ബത്തേരി ആണ്.
[[പ്രമാണം:Muthanga.jpg|250px|right|thumb|മുത്തങ്ങയിലെ ആനവളർത്തൽ കേന്ദ്രത്തിലെ ദൃശ്യം]]
 
2003-ൽ കേരള സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് [[കേരള പോലീസ്]] മുത്തങ്ങയിൽ സമരം ചെയ്ത ആദിവാസികൾക്ക് മേൽ നിറയൊഴിക്കുകയുണ്ടായി. ഇത് [[മുത്തങ്ങ സംഭവം]] എന്നറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/മുത്തങ്ങ" എന്ന താളിൽനിന്ന് ശേഖരിച്ചത്