"പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
ഏറ്റവും അടുത്തുള്ള വിമാനത്താവളം [[തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം]] ആണ്. [[കൊല്ലം]]-[[ചെങ്കോട്ട]] റെയിൽ‌വേ പാതയിൽ ആണ് പുനലൂർ റെയിൽ‌വേ സ്റ്റേഷൻ.
കേരളത്തേയും തമിഴ്‌നാടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന 265 കി.മീ ദൈർഘ്യമുള്ള ദേശീയ പാത ആണു് '''ദേശീയപാത 220'. ഇത് കൊല്ലത് നിന്നും ആരംഭിച്ചു പുനലൂർ വഴി കടന്നു പോകുന്നു. ഇവിടെ നിന്നും കായംകുളം, കുളത്തൂപുഴ, തിരുവനന്തപുരം സംസ്ഥാന പാതകളും ഉണ്ട്.i
പുനലൂരിന് അടുത്തുള്ള ചില പ്രധാന സ്ഥലങ്ങൾ [[കൊട്ടാരക്കര]], [[അഞ്ചൽ]], [[കുളത്തൂപ്പുഴ]], [[അമ്പലംകുന്ന്]] [[പത്തനാപുരം]], [[അടൂർ]]എന്നിവയാണ്.
 
== വിനോദസഞ്ചാരം ==
"https://ml.wikipedia.org/wiki/പുനലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്