"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: az:Vikipediya:Seçilmiş şəkil şərtləri
No edit summary
വരി 2:
{{Featured content/Info}}
*'''ഉന്നതനിലവാരം:വ്യക്തതയും കൃത്യതയുമുള്ളതായിരിക്കണം.'''
*'''മികച്ച റെസൊല്യൂഷൻ: ചിത്രത്തിന്റെ നീളമോ വീതിയോ കുറഞ്ഞത് 1000 പിക്സൽ എങ്കിലും ഉണ്ടായിരിക്കണം. എന്നാൽ ഈ മാനദണ്ഡം, ഫോട്ടോഗ്രാഫുകൾക്ക് മാത്രമേ ബാധമായിരിക്കുകയുള്ളൂബാധകമായിരിക്കുകയുള്ളൂ.'''
*'''സ്വതന്ത്രമായിരിക്കണം:തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ പൊതുസഞ്ചയത്തിലുള്ളവയോ(പബ്ലിക് ഡൊമെയ്ൻ) സ്വതന്ത്ര ലൈസൻസ് ഉള്ളവയോ ആയിരിക്കണം. ന്യായോപയോഗ അനുമതിപ്രകാരമുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കരുത്.'''
*'''ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസ്സിലാക്കാൻ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങൾക്കു മുൻ‌ഗണന.'''