"മേരിയ്ക്കുണ്ടൊരു കുഞ്ഞാട് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 19:
| website =
}}
 
 
[[ഷാഫി|ഷാഫിയുടെ]] സംവിധാനത്തിൽ [[ദിലീപ്]] നായകനായി 2010 ഡിസംബർ 25-ന് ക്രിസ്തുമസ് ദിനത്തിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''മേരിയ്ക്കുണ്ടൊരു കുഞ്ഞാട്'''. [[ബെന്നി പി. നായരമ്പലം | ബെന്നി പി. നായരമ്പലമാണ്]] ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ബേണി ഇഗ്നേഷ്യസ് ഗാനരചന നിർവഹിച്ചിരിക്കുന്നു. ശ്യാം ദത്താണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വൈശാഖ് മൂവീസ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു.