"ചെണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
== ചെണ്ട നിർമ്മിക്കുന്ന വിധം ==
[[File:Chenta.JPG|thumb|right|200px|വിവിധതരം ചെണ്ടകൾ|]]
[[ചിത്രം:Chenda.jpg|thumb|right| പരസ്യവിളംബരത്തിനും ചെണ്ട ഉപയോഗിക്കപ്പെടുന്നു]]
[[ചിത്രം:Chendamelam.jpg|thumb|right| ക്ഷേത്രചടങ്ങുകൾക്ക് ചെണ്ട ഉപയോഗിക്കുന്നു]]
വൃത്താകൃതിയിൽ ചെത്തിമിനുക്കിയ ഒരു തടിക്കുഴലിൽ നിന്നാണ് ചെണ്ട ഉണ്ടാക്കുക.ഇതിന് [[പറ]] എന്നാണ് പേര്. ചെണ്ടക്കുറ്റി എന്നും പറയും. നല്ല മൂപ്പും ആരടുപ്പവും വണ്ണവുമുള്ള പ്ലാവിന്റെ കൊമ്പാണ്‌ പരമ്പരാഗതമായി ഇതിനുപയോഗിക്കുന്നത്.പേരാൽ,അരയാൽ,തെങ്ങ്,പന,കണിക്കൊന്ന എന്നീ വൃക്ഷങ്ങളുടെ തടിയും അടുത്തകാലത്തായി ഫൈബർഗ്ലാസ് അക്രിലിക്കും പറ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. രണ്ട് അടി നീളവും ഒരു അടി വ്യാസവുമാണ് സാധാരണ ചെണ്ടയുടെ അളവ്. 18.25 വിരൽ മുതൽ 18.8 വിരൽ വരെ ഉയരവും (കാലുയരം)9.25 വിരൽ മുതൽ 9.75 വിരൽ വരെ വ്യാസവും (വീച്ചിൽ) എന്നാണ്‌ പരമ്പരാഗതമായ കണക്ക്. കുറ്റിയുടെ ഘനം രണ്ടു തലക്കലും 1/2 വിരൽ എങ്കിലും ഉണ്ടായിരിക്കണം.
 
Line 19 ⟶ 22:
 
[[പതിമുഖം]] (ചപ്പങ്ങം) എന്ന മരത്തിന്റെ തടി കൊണ്ടാണ് ചെണ്ടക്കോലുണ്ടാക്കുന്നത്.[[വാളൻപുളി|പുളി]],[[മന്ദാരം]],സ്വർണമല്ലി,[[കാശാവ്]] എന്നിവയുടെ തടിയും ചെണ്ടക്കോലിന് ഉപയോഗിക്കാറുണ്ട്.
[[File:Chenta.JPG|thumb|right|200px|വിവിധതരം ചെണ്ടകൾ|]]
[[ചിത്രം:Chenda.jpg|thumb|right| പരസ്യവിളംബരത്തിനും ചെണ്ട ഉപയോഗിക്കപ്പെടുന്നു]]
[[ചിത്രം:Chendamelam.jpg|thumb|right| ക്ഷേത്രചടങ്ങുകൾക്ക് ചെണ്ട ഉപയോഗിക്കുന്നു]]
 
== വിവിധ തരം ചെണ്ടകൾ ==
"https://ml.wikipedia.org/wiki/ചെണ്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്