"വില്യം ജെയിംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
|}}
 
മന:ശാസ്ത്രത്തിന്റേയും തത്ത്വചിന്തയുടേയും മേഖലകളിൽ നൽകിയ വിലപ്പെട്ട സംഭാവനകളുടെ പേരിൽ അറിയപ്പെടുന്ന ബഹുമുഖപ്രതിഭയായ ഒരു അമേരിക്കൻ ചിന്തകനാണ് '''വില്യം ജെയിംസ്''' (ജനുവരി 11, 1842 – ആഗസ്റ്റ് 26, 1910). സാമാന്യ മന:ശാസ്ത്രം, വിദ്യാഭ്യാസത്തിന്റെ മനശാസ്ത്രം, മതാനുഭവത്തിന്റെ മന:ശാസ്ത്രം, മിസ്റ്റിസിസം എന്നീ വിഷയങ്ങളിലും, പ്രായോഗികവാദത്തിന്റെ തത്ത്വചിന്തയിലും(Philosophy of Pragmatism) അദ്ദേഹം എണ്ണപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ചു. പ്രഖ്യാത1200-ഓളം അമേരിക്കൻപുറങ്ങളുള്ള നോവലിസ്റ്റ്"പ്രിൻസിപ്പിൾസ് ഹെൻറിഓഫ് ജെയിംസ്{{സൂചിക|൧}},സൈക്കോളജി" ഡയറിവില്യം എഴുത്തുകാരിജെയിംസിന്റെ ആലീസ്മുഖ്യരചനകളിൽ ജെയിംസ്ഒന്നാണ്. എന്നിവർ വില്യംഇരുപതാം ജെയിംസിന്റെനൂറ്റാണ്ടിൽ സാഹിത്യത്തിലും നിരൂപണത്തിലും ഏറെ കൈകാര്യം ചെയ്യപ്പെട്ട "പ്രജ്ഞാപ്രവാഹം" (Stream of Consciousness) എന്ന ആശയം ആദ്യം അവതരിപ്പിച്ചത് സഹോദരങ്ങളാണ്ജെയിംസാണ്. ജെയിംസ്"മതാനുഭവത്തിന്റെ കുടുംബത്തിന്റെതരഭേദങ്ങൾ" ബൗദ്ധിക(Varieties നേട്ടങ്ങളുംof Religious Experience) എന്ന അദ്ദേഹത്തിന്റെ പ്രഖ്യാതരചന, അതിലെമതത്തെ മിക്കവാറുംസംബന്ധിച്ച അംഗങ്ങളേയുംമന:ശാസ്ത്രത്തിന്റെ(Psychology അനുഗ്രഹിച്ചിരുന്നof സർഗ്ഗവൈഭവവുംReligion) അവരെദിശനിർണ്ണയിച്ച ഇന്നുംകൃതിയാണ്. ചരിത്രകാരന്മാരുടേയും, ജീവചരിത്രകാരന്മാരുടേയും,മന:ശാസ്ത്രത്തിന്റേയും നിരൂപകന്മാരുടേയുംമതത്തിന്റേയും മേഖലകൾക്കപ്പുറത്ത് ഇഷ്ടവിഷയങ്ങളായിസാഹിത്യത്തേയും നിലനിർത്തുന്നുആ കൃതി ഗണ്യമായി സ്വാധീനിച്ചു.<ref>റോളണ്ട് ടേണർ സമാഹരിച്ച ഇരുപതാം നൂറ്റാണ്ടിലെ ചിന്തകന്മാർ എന്ന പുസ്തകത്തിൽ ഗോയിൻ ലോക്ക് എഴുതിയ ലേഖനം(പുറങ്ങൾ 380-83)</ref>
1200-ഓളം പുറങ്ങളുള്ള "പ്രിൻസിപ്പിൾസ് ഓഫ് സൈക്കോളജി" വില്യം ജെയിംസിന്റെ മുഖ്യരചനകളിൽ ഒന്നാണ്. ഇരുപതാം നൂറ്റാണ്ടിൽ സാഹിത്യത്തിലും നിരൂപണത്തിലും ഏറെ കൈകാര്യം ചെയ്യപ്പെട്ട "പ്രജ്ഞാപ്രവാഹം" (Stream of Consciousness) എന്ന ആശയം ആദ്യം അവതരിപ്പിച്ചത് ജെയിംസാണ്. "മതാനുഭവത്തിന്റെ തരഭേദങ്ങൾ" (Varieties of Religious Experience) എന്ന അദ്ദേഹത്തിന്റെ പ്രഖ്യാതരചന, മതത്തെ സംബന്ധിച്ച മന:ശാസ്ത്രത്തിന്റെ(Psychology of Religion) ദിശനിർണ്ണയിച്ച കൃതിയാണ്. മന:ശാസ്ത്രത്തിന്റേയും മതത്തിന്റേയും മേഖലകൾക്കപ്പുറത്ത് സാഹിത്യത്തേയും ആ കൃതി ഗണ്യമായി സ്വാധീനിച്ചു.<ref>റോളണ്ട് ടേണർ സമാഹരിച്ച ഇരുപതാം നൂറ്റാണ്ടിലെ ചിന്തകന്മാർ എന്ന പുസ്തകത്തിൽ ഗോയിൻ ലോക്ക് എഴുതിയ ലേഖനം(പുറങ്ങൾ 380-83)</ref>
 
തന്റെ തലതൊട്ടപ്പനായ റാൽഫ് വാൽഡൊ എമേഴ്സൺ, തലതൊട്ടമകനായ വില്യം ജെയിംസ് സിദിസ്, ചാൾസ് സാൻഡേഴ്സ് പിയേഴ്സ്, [[ബെർട്രാൻഡ് റസ്സൽ]], ജോഷിയാ റോയ്സ്, ഏണസ്റ്റ് മാക്ക്, ജോൺ ഡൂവി, വാൾട്ടർ ലിപ്മാൻ, [[മാർക് ട്വയിൻ]], [[ഹെൻറി ബേർഗ്‌സൺ]], [[സിഗ്മണ്ട് ഫ്രോയിഡ്]] എന്നിവരുൾപ്പെട സമകാലീനരായ ഒട്ടേറെ പ്രതിഭകളുമായി വില്യം ജെയിംസ് അടുത്തിടപഴകി. പ്രഖ്യാത അമേരിക്കൻ നോവലിസ്റ്റ് ഹെൻറി ജെയിംസ്{{സൂചിക|൧}}, ഡയറി എഴുത്തുകാരി ആലീസ് ജെയിംസ് എന്നിവർ വില്യം ജെയിംസിന്റെ സഹോദരങ്ങളാണ്. ജെയിംസ് കുടുംബത്തിന്റെ ബൗദ്ധിക നേട്ടങ്ങളും, അതിലെ മിക്കവാറും അംഗങ്ങളേയും അനുഗ്രഹിച്ചിരുന്ന സർഗ്ഗവൈഭവവും അവരെ ഇന്നും ചരിത്രകാരന്മാരുടേയും, ജീവചരിത്രകാരന്മാരുടേയും, നിരൂപകന്മാരുടേയും ഇഷ്ടവിഷയങ്ങളായി നിലനിർത്തുന്നു.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/വില്യം_ജെയിംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്