"കുറ്റിപ്പുഴ കൃഷ്ണപ്പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{AFD}}
[[പുരോഗമന മലയാളസാഹിത്യം|പുരോഗമന മലയാളസാഹിത്യത്തത്തിന്റെമലയാളസാഹിത്യത്തിന്റെ]] വക്താവും പണ്ഡിതനും യുക്തിവാദിയുമായിരുന്നു '''കുറ്റിപ്പുഴ കൃഷ്ണിപ്പിള്ള''' (1900 ഓഗസ്റ്റ് 1 - 1971 ഫെബ്രുവരി 11). മലയാളം പ്രൊഫസർ, [[കേരള സർവകലാശാല]] സെനറ്റംഗം, [[കേരള സാഹിത്യ അക്കാദമി]] അദ്ധ്യക്ഷൻ, യുക്തിവാദിസംഘം നേതാവ് എന്നീ നിലകളിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മതത്തെ യുക്തിപൂർവ്വം പഠനവിധേയമാക്കിയ ഇദ്ദേഹം [[മാർക്സിസം|മാർക്സിസത്തോട്]] അനുഭാവം കാണിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ അവഗാഹമുണ്ടായിരുന്ന ഇദ്ദേഹം [[കാൾ മാർക്സ്|കാൾ മാർക്സിന്റെ]] ''[[ദാസ് ക്യാപ്പിറ്റൽ]]'', [[ലെനിൻ|ലെനിന്റെ]] തിരഞ്ഞെടുത്ത കൃതികൾ എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിന് നേതൃത്വം നൽകി.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/കുറ്റിപ്പുഴ_കൃഷ്ണപ്പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്